Thu, Mar 28, 2024
24 C
Dubai
Home Tags Vinodini kodiyeri

Tag: vinodini kodiyeri

കോടിയേരി ബാലകൃഷ്‌ണനും ഭാര്യക്കും കോവിഡ് സ്‌ഥിരീകരിച്ചു

തലശേരി: മുന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓണ അവധിക്കാലത്ത് കോടിയേരിയും കുടുംബവും കണ്ണുരിൽ എത്തിയിരുന്നു. തുടർന്ന് സിപിഎം കണ്ണൂർ...

ആരോപണങ്ങള്‍ക്ക് മുന്നിൽ പകച്ചു നിൽക്കാറില്ല; കോടിയേരി ബാലകൃഷ്‌ണൻ

കണ്ണൂര്‍: ആരോപണങ്ങള്‍ക്ക് മുന്നിൽ പകച്ചു നിൽക്കാറില്ലെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‍ണന്‍. വിനോദിനി ബാലകൃഷ്‍ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കി കോടിയേരി രംഗത്തെത്തിയത്. വിനോദിനി ഉപയോഗിക്കുന്നത്...

വിനോദിനി ബാലകൃഷ്‌ണന്റേത് സ്വന്തം ഫോൺ തന്നെ; ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോൺ തന്നെയാണെന്ന് ക്രൈംബ്രാഞ്ച്. വിനോദിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നേരത്തെ യൂണിടാക് ഉടമ സന്തോഷ്...

ഐഫോൺ വിവാദം; വിനോദിനിക്ക് വീണ്ടും കസ്‌റ്റംസ്‌ നോട്ടീസ്

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന് മൂന്നാമതും കസ്‌റ്റംസ്‌ നോട്ടീസയച്ചു. ഈ മാസം 30ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് തവണ നോട്ടീസയച്ചിട്ടും...

ഐഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകണം

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകണം. വിനോദിനിയോട് കൊച്ചി കസ്‌റ്റംസ്‌ പ്രിവന്റീവ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാൻ...

ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്‍ണന് വീണ്ടും നോട്ടീസയച്ച് കസ്‌റ്റംസ്

കൊച്ചി: ഐഫോൺ വിവാദവുമായി ബന്ധപ്പെട്ട് വിനോദിനി ബാലകൃഷ്‍ണന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക്...

ബിനീഷിനെതിരായ കേസ്; തന്നെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണെന്ന് കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ കേസ് തന്നെ പ്രവർത്തന രംഗത്ത് നിന്ന് മാറ്റിനിർത്താൻ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. തനിക്കെതിരെ വ്യക്‌തിപരമായി ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ...

ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ പോലീസിന് പരാതി നൽകി

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കെവശമുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ നിജസ്‌ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി സംസ്‌ഥാന...
- Advertisement -