പൊതുവാച്ചേരി കൊലപാതകം; മുഖ്യപ്രതി പിടിയിൽ
കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മിടാവിലോട് കൊല്ലറോത്ത് ഹൗസിൽ അബ്‌ദുൾ ഷുക്കൂറിനെ (43) ചക്കരക്കൽ പോലീസ് പിടികൂടി. ഇയാളെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്‌തു വരികയാണ്....
സുപ്രിംകോടതി വിധി; ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളെ
കണ്ണൂർ: ക്വാറി പ്രവർത്തനത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്‌തതോടെ ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളുടെ പ്രവർത്തനത്തെ. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെ മാത്രമാണ് ക്വാറി പ്രവർത്തിക്കാവൂ എന്ന ഹരിത...
മരത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കണ്ണൂർ: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ കൂറ്റൻ മരത്തിൽ കയറിയ വിദ്യാർഥി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്...
കാട്ടാനകൾ ‘തകർത്തു’; ആറളം ഫാമിൽ രണ്ടുമാസത്തിനിടെ വ്യാപക കൃഷിനാശം
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായത്. ഫാമിലെ കായ്‌ഫലമുള്ള 30 തെങ്ങുകളും, 15 കമുക് മരങ്ങളും, കൊക്കോ മരങ്ങളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. കൂടാതെ,...
കെ-ഫോൺ പദ്ധതി; ആദ്യഘട്ട പ്രവൃത്തികൾ നവംബറോടെ പൂർത്തിയാകും
കണ്ണൂർ: നൂറുകോടി ചിലവിൽ ജില്ലയിൽ നടപ്പിലാക്കുന്ന കെ-ഫോൺ (കേരള ഫോൺ) പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തിൽ 969 കേന്ദ്രങ്ങളിലായാണ് പദ്ധതി ലഭ്യമാക്കുക. ഇതിനായി 900 കിലോമീറ്റർ ദൂരത്തിൽ കേബിൾ സ്‌ഥാപിക്കുന്ന പണികൾ...
അലോട്ട്‌മെന്റ് പരിശോധിക്കാൻ റേഞ്ചില്ല; മരത്തിൽ കയറിയ വിദ്യാർഥിക്ക് വീണു പരിക്ക്
കണ്ണൂർ: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ കൂറ്റൻ മരത്തിൽ കയറിയ വിദ്യാർഥിക്ക് താഴെ വീണു ഗുരുതര പരിക്ക്. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥിക്ക്...
രോഗികളുടെ എണ്ണം കുത്തനെ കൂടി; ജില്ലയിലെ ആശുപത്രികൾ നിറയുന്നു
കണ്ണൂർ: ഓണത്തിന് ശേഷം രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ അറിയിപ്പ് ശരിവെക്കുന്ന തരത്തിലാണ് ജില്ലയിലെ കോവിഡ് വ്യാപനം. ഇന്നലെ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയോളമായി. ഇന്നലെമാത്രം 1,930 പേർക്കാണ്...
സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345.5 കിലോ പച്ചരി പിടികൂടി
ഇരിട്ടി: റേഷൻ കടയിൽ നിന്ന് സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ പച്ചരി പിടികൂടി. വള്ളിത്തോട് 93 ആം നമ്പർ റേഷൻ കടയിൽ നിന്ന് കടത്തിയ 345.5 കിലോ പച്ചരിയാണ് ഇരിട്ടി താലൂക്ക് സപ്ളൈ...









































