Tue, Mar 17, 2026
25.3 C
Dubai

ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

പാലക്കാട്: ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സുമിത്രനെ റെയില്‍വെ പോലീസ് പിടികൂടി. ചെന്നൈ- മംഗലാപുരം ട്രെയിനില്‍ ഞായറാഴ്‌ച രാവിലെയായിരുന്നു ആക്രമണശ്രമം നടന്നത്. യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനും ഉണ്ടായിരുന്നത്....

കോവിഡ് വ്യാപനം; കൂത്തുപറമ്പില്‍ കർശന നിയന്ത്രണം

കണ്ണൂർ: കൂത്തുപറമ്പില്‍ കോവിഡ് നിയന്ത്രണം ശക്‌തമാക്കി പോലീസ്. അനധികൃതമായി പുറത്തിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടിയാണ് പോലീസ് സ്വീകരിച്ചത്. വാരാന്ത്യ ലോക്ക്ഡൗണില്‍ കൂത്തുപറമ്പ് ടൗണില്‍ ജനത്തിരക്ക് ഒഴിഞ്ഞിട്ടുണ്ട്. അവശ്യസാധന വിതരണ കേന്ദ്രങ്ങള്‍ക്കും സേവന കേന്ദ്രങ്ങള്‍ക്കും മാത്രമായിരുന്നു...

ജില്ലയിലെ വിവിധ തൊഴിലിടങ്ങളിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കണ്ണൂർ: ജില്ലയിലെ വാണിജ്യ മേഖലയെയും വിവിധ തൊഴിലിടങ്ങളെയും കോവിഡ് മുക്‌ത സുരക്ഷിത മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി വാക്‌സിൻ എടുക്കാനും 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റും...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; മൂന്നു പേർ പിടിയിൽ

കണ്ണൂർ: റെയിൽവേ സ്‌റ്റേഷന് സമീപത്തെ ടൂറിസ്‌റ്റ് ഹോമിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ മൂന്നു പേർ പിടിയിൽ. ആദികടലായി സ്വദേശികളായ അഭിമന്യൂ (23), വെങ്കിടേഷ് (26), മേലേചൊവ്വ സ്വദേശി സുനിൽ (25) എന്നിവരാണ്...

കണ്ണൂരിൽ ഇന്ന് മൊബൈൽ ലാബ് സൗജന്യ കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ

കണ്ണൂർ: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശനിയാഴ്‌ച മൊബൈൽ ലാബ് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ഫാത്തിമമാതാ യുപി സ്‌കൂൾ കുടിയാൻമല, മണ്ണേരി വായനശാല ഊരത്തൂർ, മേലെ ചമ്പാട് വെസ്‌റ്റ് യുപി സ്‌കൂൾ...

കറൻസിയുമായി പോയ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണപുരം യോഗശാലയ്‌ക്ക്‌ സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഐസിഐസിഐ ബാങ്കിൽ നിന്നും കറൻസിയുമായി ബാംഗ്‌ളൂരിലേക്ക് പോകുന്ന...

വനിതാ ഹോസ്‌റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം; യുവാവ് പിടിയിൽ

കണ്ണൂർ: വനിതാ ഹോസ്‌റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പോലീസ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് ചിറവക്ക് സ്വദേശി പിഎം സുനിലിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ വൈകിട്ടോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ...

സ്വർണക്കടത്ത്; കൂട്ടുനിന്ന 3 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു

കണ്ണൂർ : സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന 3 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്കെതിരെ പിരിച്ചു വിട്ടു. കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചവർക്ക് കൂട്ടുനിന്നതിനാണ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ഇൻസ്‌പെക്‌ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ,...
- Advertisement -