സ്വർണക്കടത്ത്; കൂട്ടുനിന്ന 3 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു

By Team Member, Malabar News
Kannur International Airport
Ajwa Travels

കണ്ണൂർ : സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന 3 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്കെതിരെ പിരിച്ചു വിട്ടു. കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചവർക്ക് കൂട്ടുനിന്നതിനാണ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ഇൻസ്‌പെക്‌ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് നടപടി.

2019ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കണ്ണൂർ വിമാനത്താവളം വഴി 2019 ഓഗസ്‌റ്റ് 19ആം തീയതി 4.5 കിലോ സ്വർണം കടത്താൻ ശ്രമിച്ചിരുന്നു. ഇതിന് മുഖ്യ പ്രതിയായ കസ്‌റ്റംസ്‌ ഇൻസ്‌പെക്‌ടർ രോഹിത് പണ്ഡിറ്റ് ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർ കൂട്ട് നിൽക്കുകയായിരുന്നു. തുടർന്ന് കേസിൽ മുഖ്യ പ്രതിയായ രോഹിത് പണ്ഡിറ്റിനെ നേരത്തെ തന്നെ പിരിച്ചു വിട്ടിരുന്നു. എന്നാൽ ബാക്കിയുള്ള 3 ഉദ്യോഗസ്‌ഥർക്കെതിരെ ഇപ്പോഴാണ് നടപടി സ്വീകരിച്ചത്.

Read also : മലയാളി യുവദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE