Tue, Mar 17, 2026
25.3 C
Dubai

കണ്ണൂരിൽ തെരുവ് നായ്‌ക്കളെ പൂട്ടാൻ നേപ്പാൾ സംഘമെത്തി; വന്ധ്യംകരണം ഉടൻ ആരംഭിക്കും

കണ്ണൂർ: ജില്ലയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വന്ധ്യംകരണം നടത്താനായി നേപ്പാൾ സംഘമെത്തി. ഇവർ കണ്ണൂരിലെത്തി ക്വാറന്റെയ്നിൽ കഴിയുകയാണ്. ജില്ലയിൽ കുറച്ച് മാസങ്ങളായി വിവിധ പ്രദേശങ്ങളിലെ നിരവധി പേരാണ്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; പെരിയ ഇരട്ടകൊലക്കേസ് പ്രതിക്ക്‌ പരിക്ക്

കണ്ണൂര്‍: ജില്ലയിലെ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ പെരിയ ഇരട്ടകൊലക്കേസ് പ്രതി സുരേഷിന് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ എറണാകുളം സ്വദേശി അനസ് ആണെന്നാണ്...

കോവിഡ് മൂലം മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ

കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ മാതൃകയായി. തൊക്കിലങ്ങാടിയിൽ ബുധനാഴ്‌ച മരിച്ച ലക്ഷംവീട്ടിൽ കെ ഉഷയുടെ ശവസംസ്‌കാര ചടങ്ങാണ് വനിതകൾ ഏറ്റെടുത്ത് നടത്തിയത്. കണ്ണൂർ ഗവ....

കാട്ടാനയുടെ ആക്രമണം; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ആറളം ഫാം ഏഴാം ബ്ളോക്കിലാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവിടെ താമസിക്കുന്ന ഷിജോ പുലിക്കിരിയുടെ ഷെഡ്...

കണ്ണൂർ നഗരസഭയിൽ ഇനി ബൈസിക്കിൾ പട്രോളിംഗ്

കണ്ണൂർ: സൈക്കിളിന്റെ മണി അടി കേട്ടാൽ ഇനി കണ്ണൂരിൽ ഉള്ളവർ ഒന്ന് തിരിഞ്ഞു നോക്കണം. ചിലപ്പോൾ അത് പോലീസാകാം. സംസ്‌ഥാനത്തെ ആദ്യ പെഡൽ പോലീസ് (ബൈസിക്കിൾ പട്രോളിംഗ്) സംവിധാനം ജില്ലയിലും ഉൽഘാടനം ചെയ്‌തു....

തെരുവ് നായ ശല്യം; കൂത്തുപറമ്പ് മേഖലയിൽ സ്‌ഥിതി രൂക്ഷം

കണ്ണൂർ : ജില്ലയിലെ കൂത്തുപറമ്പ് ടൗണിൽ അലഞ്ഞു നടക്കുന്ന തെരുവ് നായകൾ യാത്രക്കാർക്കും, പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. നിരവധി പേരെയാണ് ഇവിടെ പ്രതിദിനം തെരുവ് നായകൾ ആക്രമിക്കുന്നത്. കൂത്തുപറമ്പ് ടൗണിനൊപ്പം തലശ്ശേരി, പാനൂർ മേഖലയിലും...

കണ്ണൂരിലെ തെരുവോര കച്ചവടം ഒഴിപ്പിച്ചു; നേരിയ സംഘർഷം

കണ്ണൂർ: പ്രസ് ക്ളബ് പരിസരത്തെ തെരുവോര കച്ചവടവും കോർപറേഷന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. പോലീസ് ക്വാർട്ടേഴ്‌സ് ഭാഗത്തെ നടപ്പാതയിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാരെയാണ് സാധനങ്ങൾ ഉൾപ്പടെ പിടിച്ചെടുത്ത് ഒഴിപ്പിച്ചത്. പിടിച്ചെടുത്ത സാധനങ്ങൾ...

വീട് കേന്ദ്രീകരിച്ച് വാറ്റ്; 1140 ലിറ്റർ വാഷ് പിടികൂടി, ഒരാൾ അറസ്‌റ്റിൽ 

കണ്ണൂർ: വീട് കേന്ദ്രീകരിച്ച് ചാരായം നിർമിച്ച് വ്യാപകമായി വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാളെ എക്‌സൈസ് പിടികൂടി. മണ്ണംകുണ്ടിലെ മറ്റത്തിനാനിക്കൽ ചാണ്ടി എന്ന അലക്‌സാണ്ടറെ (42) ആണ് എക്‌സൈസ് സംഘം പിടികൂടിയത്. വാറ്റ് സംഘത്തിലെ...
- Advertisement -