Sat, Mar 21, 2026
24.4 C
Dubai

കാട്ടാന ശല്യം രൂക്ഷം; ആറളത്ത് കൃഷി ഉപേക്ഷിച്ച് കർഷകർ

കണ്ണൂർ : നിരന്തരമായി തുടരുന്ന കാട്ടാന ശല്യത്തെ തുടർന്ന് ആറളം പുഴയോരത്തെ കർഷകർ കൃഷി ഉപേക്ഷിച്ചു. വേനൽക്കാല പച്ചക്കറിയുടെ വിള നിലമായിരുന്നു ആറളം. ആറളം വന്യജീവി സങ്കേത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങുന്ന...

കണ്ണൂരിൽ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: മട്ടന്നൂർ കാനാട് അമ്മയെയും കുഞ്ഞിനേയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

ജില്ലയിൽ 93 സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

കണ്ണൂർ: കോവിഡ് പ്രതിരോധം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ച് കലക്‌ടർ ടിവി സുഭാഷ് ഉത്തരവിട്ടു. രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ തുടർന്ന് 30വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസാസ്‌റ്റർ മാനേജ്മെന്റ്...

‘മുസ്‌ലിങ്ങൾക്ക് പ്രവേശനമില്ല’; അമ്പലപ്പറമ്പിൽ ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ്; പ്രതിഷേധം

പയ്യന്നൂർ: അമ്പലപ്പറമ്പിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്ര കമ്മിറ്റി സ്‌ഥാപിച്ച ബോർഡിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ കുഞ്ഞിമംഗലം മല്യോട് പാലോട്ടുകാവിലാണ് ബോർഡ് സ്‌ഥാപിച്ചത്‌. 'ഉൽസവകാലങ്ങളിൽ മുസ്‌ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല' എന്നായിരുന്നു പോസ്‌റ്ററിലെ ഉള്ളടക്കം. മതസൗഹാർദ്ദത്തിന്...

ചൂട്ടാട്-പാലക്കോട് അഴിമുഖം സംരക്ഷിക്കാൻ പുലിമുട്ട്; 28.6 കോടിയുടെ പദ്ധതി

പഴയങ്ങാടി: ചൂട്ടാട്-പാലക്കോട് അഴിമുഖത്തിന്റെ സംരക്ഷണത്തിന് പുലിമുട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. സംഘത്തിൽ ടിവി രാജേഷ് എംഎൽഎയും ഉണ്ടായിരുന്നു. പുലിമുട്ടിന്റെ നിർമാണം മൂന്ന്...

കോവിഡ് വ്യാപനം; ജില്ലയിൽ പരിശോധന ക്യാംപിന് തുടക്കമായി

കണ്ണൂർ: ജില്ലയില്‍ വർധിച്ചു വരുന്ന കോവിഡ് വ്യാപനത്തെ തുടർന്ന് 20000 പേര്‍ക്കുള്ള പരിശോധന ക്യാംപിന് തുടക്കമായി. രോഗലക്ഷണം ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ആശുപത്രി ഒപിയില്‍ വന്നവരും കൂട്ടിരിപ്പുകാരും, ആള്‍ക്കൂട്ടത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന...

കോവിഡിന് ഇടയിലും വിഷു ആഘോഷം; ജില്ലയിൽ പൊട്ടിച്ചത് 1 കോടിയുടെ പടക്കം

കണ്ണൂർ : ജില്ലയിൽ ഇത്തവണ വിഷുവിന് പൊട്ടിച്ചു തീർത്തത് ഏകദേശം ഒരു കോടി രൂപയുടെ പടക്കം. ഇതോടെ കഴിഞ്ഞ തവണത്തെ ലോക്ക്ഡൗണും കോവിഡും തകർത്ത വിപണി ഇത്തവണ കുറച്ചെങ്കിലും ഉണർന്നിട്ടുണ്ട്. ഇതിന്റെ ആശ്വാസത്തിലാണ്...

കോവിഡ്; ചെറുതാഴം പഞ്ചായത്തിൽ കർശന നിയന്ത്രണം

പിലാത്തറ: കോവിഡ് വ്യാപനം കണക്കിലെടുത്ത് ചെറുതാഴം പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പശ്‌ചാത്തലത്തിൽ പഞ്ചായത്ത് അവലോകന യോഗം ചേർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പിലാത്തറ, പരിയാരം ടൗണുകളിലടക്കം...
- Advertisement -