കണ്ണൂർ: മട്ടന്നൂർ കാനാട് അമ്മയെയും കുഞ്ഞിനേയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാർ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടത്.
Read also: വട്ടിയൂർക്കാവിൽ തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം; വിവി രാജേഷ്