കോവിഡ് വ്യാപനം; ജില്ലയിൽ പരിശോധന ക്യാംപിന് തുടക്കമായി

By Syndicated , Malabar News
covid update
Ajwa Travels

കണ്ണൂർ: ജില്ലയില്‍ വർധിച്ചു വരുന്ന കോവിഡ് വ്യാപനത്തെ തുടർന്ന് 20000 പേര്‍ക്കുള്ള പരിശോധന ക്യാംപിന് തുടക്കമായി. രോഗലക്ഷണം ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ആശുപത്രി ഒപിയില്‍ വന്നവരും കൂട്ടിരിപ്പുകാരും, ആള്‍ക്കൂട്ടത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 45 വയസിനു താഴെയുള്ളവര്‍, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിലും ഡ്യൂട്ടിയിലും പങ്കെടുത്തവര്‍, പൊതുഗതാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയ മേഖലയിൽ ഉള്ളവർക്കായാണ് ക്യാംപ് സംഘടിപ്പിച്ചത്. പരിശോധന ക്യാംപ് നാളെയും തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Read also: കോവിഡിന് ഇടയിലും വിഷു ആഘോഷം; ജില്ലയിൽ പൊട്ടിച്ചത് 1 കോടിയുടെ പടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE