Sat, Mar 21, 2026
25.4 C
Dubai

ജില്ലയിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ; പോലീസ് കേസെടുത്തു

കണ്ണൂർ : ജില്ലയിൽ ബൈക്ക് റാലിക്കിടെ ഗർഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ. കല്യാശ്ശേരി കണ്ണപുരം പാറപ്പുറത്ത് പി രൺധീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് പെട്രോൾ...

കണ്ണൂരിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമണം

പഴയങ്ങാടി: മാടായി പഞ്ചായത്ത് 17ആം വാർഡംഗം അബ്‌ദുൾ സമദ് ചൂട്ടാടിന്റെ വീടിന് നേരെ ആക്രമണം നടത്തുകയും ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്‌തതായി പരാതി. ഇദ്ദേഹത്തിന്റെ സഹോദരൻ കെഎം ആഷിഖിനെ കഴിഞ്ഞ രാത്രി ഒരു സംഘം...

തിരഞ്ഞെടുപ്പ്; കണ്ണൂരിൽ 41.68 ലക്ഷം രൂപ പിടിച്ചെടുത്തു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌റ്റാറ്റിക് സർവൈലൻസ് ടീം, ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണ വിഭാഗം നോഡൽ ഓഫീസർ അറിയിച്ചു....

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

മുഴപ്പിലങ്ങാട്: കണ്ണൂർ മുഴുപ്പിലങ്ങാട് ഒൻപതാം വാർഡിൽ മുല്ലപ്രം പള്ളിക്ക് സമീപം ഇരുനില വീട് കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്‌ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി...

ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവം; ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

പയ്യന്നൂര്‍: കണ്ണൂരിൽ ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. അതേസമയം, അക്രമത്തെ...

അയല്‍ക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

കണ്ണൂര്‍: വാക്കുതര്‍ക്കത്തിനിടെ ചെറുപുഴ കാനംവയല്‍ മരുതുംതട്ടില്‍ അയല്‍ക്കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിലായി. ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബി(62)യെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതി മരുതുംതട്ടിലെ വാടാതുരത്തേല്‍ ടോമിയാണ് അറസ്‌റ്റിലായത്. ചെറുപുഴ പോലീസ്...

ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ല; ഇപി ജയരാജൻ

കണ്ണൂർ: ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ലെന്ന് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. പാർട്ടി ആവശ്യപ്പെട്ടാലും ഇനി മൽസരിക്കില്ലെന്നും തന്റെ നിലപാട് പാർട്ടിയും അംഗീകരിക്കും എന്നാണ് കരുതുന്നത് എന്നും ജയരാജൻ...

അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്‌; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

കണ്ണൂർ: ചെറുപുഴയിൽ അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി വാടാതുരുത്തേൽ ടോമിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബിയാണ് (62) കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം....
- Advertisement -