ചെറുപുഴയിൽ മാവോയിസ്‌റ്റുകളുടെ ചിത്രം അടങ്ങിയ പോസ്‌റ്റർ പതിച്ചു
കണ്ണൂർ: ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന മലയോര ടൗണുകളിൽ മാവോയിസ്‌റ്റുകളുടെ ചിത്രം അടങ്ങിയ പോസ്‌റ്ററുകൾ പതിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സുരക്ഷാ ക്രമീകരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കേരളത്തിൽ മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയ...
തലശ്ശേരിയിൽ വോട്ടുകച്ചവട വിവാദം കത്തുന്നു; പരസ്‌പരം പഴിചാരി മുന്നണികൾ
തലശ്ശേരി: മണ്ഡലത്തിൽ വോട്ട് കച്ചവടമുണ്ടെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി അഡ്വ. എഎന്‍ ഷംസീര്‍ രംഗത്ത്. എന്‍ ഹരിദാസിന്റെ പത്രിക തെറ്റായി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടമുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു....
ഇരിക്കൂറിൽ യുഡിഎഫ് മണ്ഡലം കൺവെൻഷൻ ഇന്ന്
കണ്ണൂർ: ഗ്രൂപ്പ് തർക്കം കാരണം യുഡിഎഫിന്റെ പ്രചാരണം വൈകിയ ഇരിക്കൂറിൽ മണ്ഡലം കൺവെൻഷൻ കെസി ജോസഫ് ഇന്ന് ഉൽഘാടനം ചെയ്യും. സ്‌ഥാനാർഥി സജീവ് ജോസഫിനെതിരെ എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉമ്മൻ...
തലശ്ശേരിയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണ; എംവി ജയരാജൻ
കണ്ണൂര്‍: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളിയ സംഭവം അശ്രദ്ധയല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
കോണ്‍ഗ്രസിന് വോട്ട് മറിച്ചു കൊടുക്കാനാണ് ബിജെപി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക്...
കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു; എൽഡിഎഫിന്റെ എതിർപ്പുകൾ പരിഗണിച്ചില്ല
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്റെ നിർദേശം പരിഗണിച്ചില്ല. എൽഡിഎഫിന്റെ എതിർപ്പുകൾ അവഗണിച്ചാണ് പത്രിക സ്വീകരിച്ചത്.
ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ...
ഇരിക്കൂർ; ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയുടെ തീരുമാനം ഇന്ന് അറിയാം
കണ്ണൂർ: ഇരിക്കൂറിലെ സ്‌ഥാനാർഥിയെ ചൊല്ലി കണ്ണൂർ കോൺഗ്രസിനകത്ത് ഉടലെടുത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ ഫലം കാണുമോ എന്ന് ഇന്ന് അറിയാം. ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ എ ഗ്രൂപ്പ് പ്രവർത്തകരെ...
ശബരിമലയിൽ സിപിഎം ഒഴുക്കുന്ന കണ്ണീർ വെറുതെയാകും; കെ സുധാകരൻ
കണ്ണൂർ: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളിയും അടക്കമുള്ള സിപിഎം നേതാക്കൾ ഇപ്പോൾ ഒഴുക്കുന്ന കണ്ണീർ വെറുതെയാകുമെന്ന് കെ സുധാകരൻ എംപി. യുഡിഎഫ് മട്ടന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ്...
വന്യജീവികൾക്ക് ദാഹജലം; ആറളത്തും കൊട്ടിയൂരിലും ബ്രഷ് വുഡ് തടയണകൾ നിർമ്മിക്കുന്നു
ഇരിട്ടി: വന്യജീവികൾക്ക് ദാഹജലം ഉറപ്പു വരുത്താൻ വന്യജീവി സങ്കേതങ്ങളിൽ ബ്രഷ് വുഡ് തടയണകൾ പണിയുന്നു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾക്ക് ഉള്ളിലെ ചെറുതോടുകളിലായി 25 ബ്രഷ് വുഡ് തടയണകളാണ് പണിയുന്നത്.
ആറളം, കൊട്ടിയൂർ, വയനാട്,...









































