നരമ്പിൽ പാറയിൽ തീപിടുത്തം; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് നാട്ടുകാർ
കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ നരമ്പിൽ പാറയിൽ തീപിടുത്തം ഉണ്ടായി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണു കഴിഞ്ഞ ദിവസം തീപ്പിടിത്തം ഉണ്ടായത്. പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ മദ്യപാനികളുടെയും,...
കിണർ കുഴിക്കുന്നതിനിടെ അപകടം; മൂന്നുപേർക്ക് പരിക്ക്
പയ്യന്നൂർ: കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ കോട്ട കുന്നിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പെരളത്തെ രാജേഷിന്റെ പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
കൊഴുമ്മൽ പെരളം...
കൂത്തുപറമ്പില്‍ കത്തിയ കാറിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: കൂത്തുപറമ്പ് വലിയവെളിച്ചത്ത് കത്തിയ കാറിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാലൂര്‍ മള്ളന്നൂര്‍ സുഷമാലയത്തില്‍ സുധീഷിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ 6.45 ഓടെയാണ് പ്രദേശവാസികള്‍ കാറും...
യുഎഇ ദിർഹം നൽകാമെന്ന് വാഗ്‌ദാനം; യുവാവിൽ നിന്ന് 5 ലക്ഷം തട്ടിയതായി പരാതി
കൂത്തുപറമ്പ്: യുഎഇ ദിർഹം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉമ്മൻചിറയിലെ എംകെ ഷാനിത്തിന്റെ പരാതിയിൽ ഇതര സംസ്‌ഥാനക്കാരിയായ സ്‌ത്രീ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കൂത്തുപറമ്പ്...
വേനല്‍ കടുക്കുന്നു; വരള്‍ച്ചയുടെ വക്കില്‍ മലയോരം
കേളകം: വേനല്‍ കടുക്കുന്നതോടെ വരള്‍ച്ചയുടെ വക്കിലായി മലയോരം. കടുത്ത വേനലില്‍ ബാവലി, ചീങ്കണ്ണി പുഴകള്‍ വറ്റി തുടങ്ങി. നിരവധിയാളുകള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പുഴകളാണിവ. കൂടാതെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും...
ധര്‍മ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി; ബൂത്തുതല പര്യടനം നാളെ മുതല്‍
കണ്ണൂര്‍: സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി. ഇന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും മണ്ഡലത്തിലെ പ്രമുഖർക്കൊപ്പമിരുന്ന് മാനിഫെസ്‌റ്റോ ചർച്ചയും പിണറായി നടത്തി. നാളെ മുതൽ ആറ് ദിവസം മണ്ഡലത്തിലാകെ പര്യടനവും മുഖ്യമന്ത്രി...
പെരുമാറ്റച്ചട്ട ലംഘനം; ജില്ലയിൽ കർശന നടപടിയുമായി ഫ്ളയിങ് സ്‌ക്വാഡ്
കണ്ണൂർ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് എതിരെ കർശന നടപടിയുമായി മണ്ഡലം തല എംസിസി ഫ്ളയിങ് സ്‌ക്വാഡുകൾ. ഇതുവരെ 6575 നിയമ ലംഘനങ്ങളാണ് കണ്ടെത്തി നീക്കം ചെയ്‌തത്. പൊതുസ്‌ഥലങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ച...
ജലവിതരണം മുടങ്ങിയിട്ട് മാസങ്ങൾ; പ്രതിഷേധ പ്രകടനം നടത്തി വ്യാപാരികളും പ്രദേശവാസികളും
കണ്ണൂർ: മാസങ്ങളായി ശുദ്ധജല വിതരണം മുടങ്ങി കിടക്കുന്നതിൽ പ്രതിഷേധവുമായി ആലക്കോട്ടെ വ്യാപാരികളും പ്രദേശവാസികളും. ശുദ്ധജല വിതരണം പുനഃസ്‌ഥാപിക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്‌ഥക്കെതിരെ വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
വാട്ടർ അതോറിറ്റിയുടെ കീഴിൽ...









































