കോവിഡ് സർട്ടിഫിക്കറ്റ്; ചുരം പാത അടച്ച് പരിശോധന ശക്‌തം; ദുരിതയാത്ര
ഇരിട്ടി: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. ചുരം പാത അടച്ച് പരിശോധന ശക്‌തമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാക്കൂട്ടം ചെക്ക് പോസ്‌റ്റിൽ എത്തിയ നൂറുകണക്കിന് ആളുകളെ കോവിഡ് നെഗറ്റീവ്...
പയ്യന്നൂരിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ മരിച്ചു
കണ്ണൂർ: പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ ചികിൽസയിൽ കഴിയവെ മരിച്ചു. ചിറ്റാരിക്കൽ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തെ...
കണ്ണൂരിൽ റിട്ട. അധ്യാപകൻ വാഹനമിടിച്ച് മരിച്ചു
കണ്ണൂർ: റിട്ട. അധ്യാപകൻ വാഹനമിടിച്ച് മരിച്ചു. മയ്യിൽ ചെക്യാട്ട് കാവിന് സമീപത്ത് യു ബാലകൃഷ്‌ണൻ മാസ്‌റ്ററാണ് (70) മരിച്ചത്. സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മയ്യിൽ എസ്ബിഐ ബാങ്കിന് സമീപത്തെ...
കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്നു
കല്യാശ്ശേരി: കണ്ണൂർ കല്യാശ്ശേരിയിൽ രണ്ട് എടിഎമ്മുകൾ തകർത്ത് 20 ലക്ഷത്തോളം രൂപ കവർന്നു. മാങ്ങാട്ട് ബസാറിൽ ദേശീയപാതയോരത്തെ ഇന്ത്യാ വണ്ണിന്റെ എടിഎം തകർത്ത് 1,75,000 രൂപയും കല്യാശ്ശേരിയിലെ എസ്ബിഐ എടിഎം തകർത്ത് 18...
ജില്ലയിൽ ചുഴലിക്കാറ്റ്; കനത്ത കൃഷിനാശം
കണ്ണൂർ: ജില്ലയിലെ ഉളിക്കൽ, കേളകം പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം. വീടുകൾക്കും നാശനഷ്‌ടം സംഭവിച്ചു. കാറ്റിൽ മരം വീണും മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുമാണ് വീടുകൾക്ക് നാശം ഉണ്ടായത്. ഇന്നലെ വൈകിട്ട് ഉണ്ടായ വേനൽ...
ഐഎഫ്‌എഫ്‌കെ; തലശേരിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
കണ്ണൂർ: തലശേരിയിൽ വേദിയാകുന്ന 25ആമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 23 ചൊവ്വാഴ്‌ച മുതൽ 27 വരെയാണ് മേള നടക്കുക. എവികെ നായർ റോഡിലെ ലിബർട്ടി തിയേറ്റർ...
റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി; ആകെ രണ്ട് കോഴ്‌സുകൾ
കണ്ണൂർ: കൃഷി വകുപ്പിന് കീഴിലുള്ള ബയോ റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി കോംപ്‌ളക്‌സിന്റെയും ഹോസ്‌റ്റല്‍ കെട്ടിടത്തിന്റെയും ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. ഓൺലൈനായാണ് ചടങ്ങുകൾ നടന്നത്. പാട്യം, മൊകേരി...
കുറഞ്ഞ നിരക്കിൽ ലാപ്ടോപ് ലഭ്യമാക്കാൻ ‘വിദ്യാശ്രീ’; പദ്ധതിക്ക് തുടക്കമായി
കണ്ണൂർ: വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്ടോപ് ലഭ്യമാക്കാന്‍ കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും മുന്നോട്ട് വെച്ച 'വിദ്യാശ്രീ' പദ്ധതിക്ക് തുടക്കമായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാശ്രീ...









































