Mon, Mar 23, 2026
25.2 C
Dubai

പോക്‌സോ കേസ് പ്രതി പാർക്കിലെ കെയർ ടേക്കർ; പിന്നിൽ കോൺഗ്രസെന്ന് പ്രതിപക്ഷം

കണ്ണൂര്‍: കോർപറേഷന് കീഴിലെ ശ്രീനാരായണ പാർക്കിൽ പോക്‌സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്‌തം. സംഭവം വിവാദമായതോടെ കോർപറേഷൻ വിചാരണ നേരിടുന്ന പ്രതി പ്രഷിലിനെ പുറത്താക്കി. അതേസമയം നിയമനത്തിന്റെ പിന്നിൽ...

പഴമയുടെ തനിമ വിളിച്ചോതി തലശ്ശേരി; പൈതൃക ടൂറിസം പദ്ധതികളുടെ ഉൽഘാടനം 10ന്

തലശ്ശേരി: മേഖലയുടെ വളർച്ചക്ക് ഏറെ ഗുണകരമായ പൈതൃക ടൂറിസം പദ്ധതികൾ ഉൽഘാടനത്തിന് ഒരുങ്ങുന്നു. തലശ്ശേരി പിയർറോഡ്, സമീപത്തുള്ള തായലങ്ങാടിയിലെ ഫയർ ടാങ്ക്, ഗുണ്ടർട്ട് ബംഗ്ളാവ് എന്നിവയുടെ ഉൽഘാടനമാണ് ഫെബ്രുവരി 10ന് നടക്കുന്നത്. ടൂറിസം...

കണ്ണൂരില്‍ എട്ടാം ക്ളാസ് വിദ്യാർഥി കടലിൽ വീണ് മരിച്ചു

കണ്ണൂര്‍: അഴീക്കോട് നീർകടവിൽ കളിക്കുന്നതിനിടെ കടലിൽ വീണ് വിദ്യാർഥി മരിച്ചു. എട്ടാം ക്ളാസ് വിദ്യാർഥി സൂര്യസാഗർ ആണ് മരിച്ചത്. തോട്ടട എസ്എൻ ട്രസ്‌റ്റ് സ്‌കൂളിലെ വിദ്യാർഥിയും നീർച്ചാലിലെ പിഎ സജിത്ത്- റാണി ദമ്പതികളുടെ...

കണ്ണൂര്‍ കണ്ണവത്ത് നിന്ന് വടിവാളുകളും സ്‌റ്റീല്‍ ബോംബും കണ്ടെടുത്തു

കണ്ണൂര്‍: കണ്ണവം ശിവജി നഗറില്‍ നിന്ന് ആറ് വടിവാളും ഒരു സ്‌റ്റീല്‍ ബോംബും കണ്ടെത്തി. ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്നാണ് കണ്ണവം പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി...

തെരുവ് നായയുടെ കടിയേറ്റ് 7 പേർക്ക് പരിക്ക്

ചക്കരക്കല്ല്: തെരുവ് നായയുടെ ആക്രമണം പ്രദേശത്ത് പതിവാകുന്നു. കഴിഞ്ഞ ദിവസം 7 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ചക്കരക്കല്ല് സിഎച്ച്സിയിൽ ചികിൽസ തേടി. മാവിലായിയിലെ നജില (23), മാച്ചേരി സ്വദേശികളായ നിമിഷ...

കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു

കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിർമിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ തുറമുഖ പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍...

ഡോക്‌ടറെന്ന വ്യാജേന വന്നയാൾ കുത്തിവെച്ചു; വളർത്തുനായ ചത്തെന്ന് പരാതി

തലശ്ശേരി: ഡോക്‌ടറെന്ന വ്യാജേന ചികിൽസിച്ചയാൾ നൽകിയ കുത്തിവെപ്പിനെ തുടർന്ന് വളർത്തുനായ ചത്തതായി പരാതി. മേലൂർ സ്വദേശിയായ ദിനേശിനെതിരെയാണ് പരാതി. എടത്തിലമ്പലം സ്വദേശിനി നിഷ രാജീവാണ് പരാതി നൽകിയത്. വീട്ടിൽ വളർത്തുന്ന മിക്കി എന്ന...

ഉത്തരക്കടലാസ് പെരുവഴിയിൽ; വിവാദമായി കണ്ണൂർ സർവകലാശാല

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ ഒരു കെട്ട് ഉത്തരക്കടലാസുകൾ കിട്ടിയത് പെരുവഴിയിൽ നിന്നും. സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ രണ്ടാംവർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇന്ന് രാവിലെയോടെ റോഡരികിൽ നിന്നും...
- Advertisement -