Sat, Jan 24, 2026
17 C
Dubai

അശ്‌ളീല സംഭാഷണം; യൂട്യൂബ് വ്‌ളോഗർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്

കണ്ണൂർ: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗർ നിഹാദിനെതിരെ കണ്ണൂരിലും കേസ്. സ്‌ത്രീവിരുദ്ധ, അശ്‌ളീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ കണ്ണപുരം പോലീസ് തൊപ്പിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഐടി ആക്‌ട് 67...

മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്

കണ്ണൂർ: ജില്ലയിലെ മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്ന് വയസുകാരിക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാർഥിയായ ജാൻവിയെ(9) ആണ് മൂന്ന് തെരുവ് നായ്‌ക്കൾ കൂട്ടമായെത്തി ആക്രമിച്ചത്....

തെരുവുനായ ആക്രമണം; നിഹാലിന്റെ ഖബറടക്കം ഇന്ന്- അതിദാരുണം

കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിന്റെ ഖബറടക്കം ഇന്ന് നടക്കും. തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിദേശത്തുള്ള...

കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി; ശരീരത്തിൽ നിരവധി മുറിവുകൾ

കണ്ണൂർ: കണ്ണൂരിൽ കമ്മീഷണർ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. കണിച്ചാർ പൂളക്കൂറ്റ് സ്വദേശി വിഡി ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന....

സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി പിടിയിൽ

കണ്ണൂർ: ചെറുപുഴ ബസ്‌ സ്‌റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയയാൾ പിടിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണ് ചെറുപുഴ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിന്...

കണ്ണൂർ കോർപറേഷന്റെ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം

കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ...

ചെറുപുഴ കൂട്ട ആത്‍മഹത്യ; മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

കണ്ണൂരിൽ കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ വെമ്പിരിഞ്ഞൻ, രണ്ടാമത്തെ...
- Advertisement -