Tue, Mar 24, 2026
21.7 C
Dubai

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 2147 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1.15 കോടിയോളം വിലവരുന്ന സ്വർണം കോഴിക്കോട് സ്വദേശി സിറാജിൽ നിന്നാണ് കസ്‌റ്റംസ്‌ പിടികൂടിയത്. ഇയാളെ അറസ്‌റ്റ് ചെയ്‌തു. എമർജൻസി...

മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായ പെരുമാറ്റം; സി ഡബ്‌ള്യു സി ചെയര്‍മാനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(സി ഡബ്‌ള്യു സി) കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ പോക്‌സോ കേസ്. പീഡന കേസില്‍ മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് സി ഡബ്‌ള്യു സി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍...

പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് അസ്‌ഥി അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. കളിക്കുന്നതിനിടയില്‍ തുരുത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ അകപ്പെട്ട പന്ത് എടുക്കാന്‍ പോയപ്പോഴാണ് ഇവ...

സംസ്‌ഥാനത്ത് പ്രശ്‌നബാധിത ബൂത്തുകള്‍ കൂടുതല്‍ കണ്ണൂരില്‍; വെബ്‌കാസ്‌റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് 1,850 പ്രശ്‌നബാധിത ബൂത്തുകള്‍. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഈ ബൂത്തുകളിലെല്ലാം വെബ്‌കാസ്‌റ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ നിര്‍ദ്ദേശം...

കണ്ണൂർ ജില്ലാപഞ്ചായത്ത് യുഡിഎഫ് സ്‌ഥാനാർഥി അന്തരിച്ചു

കണിച്ചാർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്‌ഥാനാർഥിയും കേരള കോൺഗ്രസ് നേതാവുമായ ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്‌ഥാന സ്‌റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് മാണി...

തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏഴിന് ആരംഭിക്കും

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്‌റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും ഉള്ള ആദ്യ ഘട്ട പരിശീലനം നാളെ അവസാനിക്കും. പുതുതായി നിയമന ഉത്തരവ് ലഭിച്ചവര്‍ക്കുള്ള പരിശീലനം ഡിസംബര്‍ ഏഴിനാണ് ആരംഭിക്കുക. മുഴുവന്‍...

കീഴാറ്റൂരിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വയൽക്കിളി സ്‌ഥാനാർഥി

കീഴാറ്റൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് എതിരെ മൽസരിക്കുന്ന വയൽക്കിളി സ്‌ഥാനാർഥി ലത സുരേഷ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകി. ജില്ലാ കളക്‌ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഇത് സംബന്ധിച്ചുള്ള അപേക്ഷ നൽകിയത്. കീഴാറ്റൂരിൽ സിപിഎമ്മിന്...

പട്ടാപ്പകല്‍ നഗരത്തില്‍നിന്ന് എട്ട് ലക്ഷം കവര്‍ന്ന സംഭവം; മുഖ്യപ്രതി അറസ്‌റ്റില്‍

തലശേരി: നഗരമധ്യത്തില്‍ വെച്ച് പട്ടാപ്പകല്‍ എട്ട് ലക്ഷം കവച്ച ചെയ്‌ത  സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കണ്ണൂര്‍ വാരം സ്വദേശി അഫ്‌സലിനെ (27) നെയാണ് തലശേരി പോലീസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്. മൊബൈല്‍ ടവര്‍...
- Advertisement -