Tue, Mar 24, 2026
25.9 C
Dubai

ഏഴിമല നാവിക അക്കാദമിക്കുനേരെ അജ്‌ഞാതന്റെ ബോംബ് ഭീഷണി

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിക്കുനേരെ അജ്‌ഞാതന്റെ ബോംബ് ഭീഷണി. ഭീഷണി കത്തിലൂടെയാണ് ഇന്ത്യന്‍ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല അക്കാദമിയില്‍ അജ്‌ഞാതന്‍ ബോംബ്...

പാലം തന്നാൽ വോട്ട് തരാം; പ്രതിഷേധവുമായി കോളനി നിവാസികൾ

കണ്ണൂർ: പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കണ്ണൂർ കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി നിവാസികൾ. വീടിന് സമീപത്തുകൂടി റോഡ് ഉണ്ടായിട്ടും വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതത്തിലാണ് ഇവർ....

പത്രിക സമര്‍പ്പണം: കെട്ടിവെക്കുന്ന തുക മുന്‍കൂട്ടി ട്രഷറിയില്‍ അടക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ കെട്ടിവെക്കുന്ന തുക ട്രഷറിയില്‍ അടക്കാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദേശം. തുക ട്രഷറിയില്‍ അടച്ച് ചലാനുമായി വേണം സ്‌ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണത്തിനായി എത്തേണ്ടതെന്ന്...

ഇഡി ചെയ്യുന്നത് ഇലക്ഷന്‍ ഡ്യൂട്ടി; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ എംവി ജയരാജന്‍

കണ്ണൂര്‍: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍. എല്‍ഡിഎഫ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ജയരാജന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും(ഇഡി) സിബിഐക്കും എതിരെ തിരിഞ്ഞത്. ഇഡി...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം വിലവരുന്ന സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസ്‌റ്റംസ്‌ അന്വേഷണം തുടങ്ങി. Malabar News: കെഎം ഷാജിയുടെ വിവാദ...

ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി; പ്രതിയെക്കുറിച്ച് സൂചന, ഉടൻ പിടിയിലാകുമെന്ന് പോലീസ്

കണ്ണൂർ: പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചതായി തളിപ്പറമ്പ് പോലീസ്. ഏതുനിമിഷവും പ്രതി പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ആഴ്‌ചകൾക്കിടയിൽ രണ്ടു തവണയാണ്...

കണ്ണൂര്‍ ജില്ലയിലെ നിരോധനാജ്‌ഞ ഒഴിവാക്കി

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന നിരോധനാജ്‌ഞ ഞായറാഴ്‌ച അര്‍ധരാത്രിയോടെ അവസാനിച്ചതായ് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിരോധനാജ്‌ഞ  നടപ്പാക്കിയത്.  ഒക്‌ടോബര്‍ 31 വരെയായിരുന്നു ആദ്യഘട്ടത്തില്‍  നിരോധനാജ്‌ഞ നിലവിലുണ്ടായിരുന്നത്. ശേഷം...

വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തവർക്ക് വോട്ടില്ല; പ്രതിഷേധ ബാനറുമായി ജനങ്ങൾ

കണ്ണൂർ: വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പരിഹാരം കാ​ണാ​ൻ ശ്ര​മി​ക്കാത്ത ഒരു രാഷ്‌ട്രീയ പാർട്ടിയും വോട്ട് ചോദിച്ചു വരേണ്ടെന്ന് കണ്ണൂർ അമ്പായത്തോട്ടിലെ ജനങ്ങൾ. 'വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഇതുവരെ കഴിയാത്തവർക്ക് ഇവിടെ വോട്ടില്ല' എന്ന...
- Advertisement -