കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം വിലവരുന്ന സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

By News Desk, Malabar News
Malabarnews_kannur airport
Representational image
Ajwa Travels

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസ്‌റ്റംസ്‌ അന്വേഷണം തുടങ്ങി.

Malabar News: കെഎം ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീറിനും പങ്ക്; പരാതിയുമായി ഐഎൻഎൽ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ ഈ മാസം സംസ്‌ഥാനത്ത് വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി നിരവധി തവണയാണ് സ്വര്‍ണ്ണം പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂ വരെ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് രണ്ട് കിലോഗ്രാം മിശ്രിത സ്വര്‍ണ്ണമാണ് പിടികൂടിയിരുന്നത്. ആ കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE