Fri, Mar 20, 2026
23.5 C
Dubai

തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്‍മഹത്യ ചെയ്യും; ഭീഷണിയുമായി യൂത്ത്‌കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്‍മഹത്യ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. കണ്ണൂര്‍ കൊട്ടിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജയ്‌മോന്‍ കല്ലുപുരക്കകമാണ് ഭീഷണി മുഴക്കിയത്. പേരാവൂര്‍ എംഎല്‍എ സണ്ണി...

അമാൻ ഗോൾഡ് തട്ടിപ്പ് കേസ്; കൂടുതൽ പരാതികൾ; മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ

കണ്ണൂർ: പയ്യന്നൂർ അമാൻ ഗോൾഡ് തട്ടിപ്പ് കേസിൽ പരാതികൾ പെരുകുന്നു. ഇന്ന് 22 പേർ കൂടി പരാതി നൽകി. ഈ പരാതികളിൽ പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ്. നേരത്തെ രജിസ്‌റ്റർ ചെയ്‌തതുൾപ്പടെ...

നിക്ഷേപ തട്ടിപ്പ്; അമാൻ ഗോൾഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

കണ്ണൂർ: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവർത്തിച്ച അമാന്‍ ഗോള്‍ഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. വിദേശത്ത് നിന്നുള്ള ഏഴെണ്ണമടക്കം 15 പരാതികളാണ് ഇന്നു മാത്രം ലഭിച്ചത്‌. ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തിരിച്ചു കൊടുത്തില്ലെന്നാണ് പരാതി....

വിപ്പ് ലംഘനം; ലീഗ് നേതാവ് എംപി അബ്‌ദുൽ റഹ്‌മാനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി

ഇരിട്ടി: കൂറുമാറ്റ നിരോധന നിയമപ്രകാരം മുസ്‌ലിം ലീഗ് നേതാവ് എംപി അബ്‌ദുൽ റഹ്‌മാനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ 6 വർഷവും തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ സാധിക്കില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിട്ടി...

പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡിനെതിരെ പരാതി

പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന അമാന്‍ ഗോള്‍ഡ്, നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെടുത്തെന്ന് പരാതി. ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. Malabar News: നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക്...

രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി വ്യാഴാഴ്‌ച കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ മാതാവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കുവാന്‍ രാഹുല്‍ ഗാന്ധി...

തദ്ദേശ തിരഞ്ഞെടുപ്പ്; കന്നി അങ്കത്തിന് ദമ്പതികള്‍

തലശ്ശേരി: തെരഞ്ഞെടുപ്പില്‍ പൊരുതാന്‍ ഒരുങ്ങി ദമ്പതികള്‍. കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാക്കളായ എ മുഹമ്മദ് അഫ്‌സൽ-പിപി ശബ്‌നം ദമ്പതികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങുന്നത്. കണ്ണൂര്‍ ജില്ല പഞ്ചായത്തിലേക്ക് കതിരൂര്‍ ഡിവിഷനിലാണ് അഫ്‌സൽ പോരാട്ടത്തിന് ഇറങ്ങുന്നത്....

മലിനജലം റോഡില്‍ ഒഴുക്കി കിലോമീറ്ററുകള്‍ ഓടിയ ലോറി ഉദ്യോഗസ്‌ഥര്‍ പിടികൂടി

പിലാത്തറ: ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇന്ന് രാവിലെ കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. കണ്ണൂര്‍- പിലാത്തറ കെഎസ്‌ടിപി റോഡിലൂടെ ദുര്‍ഗന്ധം പരത്തുന്ന...
- Advertisement -