രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരില്‍

By Staff Reporter, Malabar News
kannur image_malabar news
കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി
Ajwa Travels

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി വ്യാഴാഴ്‌ച കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ മാതാവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കുവാന്‍ രാഹുല്‍ ഗാന്ധി എത്തുന്നത്.

ബുധനാഴ്‌ച പുലര്‍ച്ചെയാണ് കെസി വേണുഗോപാല്‍ എംപിയുടെ മാതാവ് മരണപ്പെട്ടത്.

വ്യാഴാഴ്‌ച രാവിലെ 9.30ന് രാഹുല്‍ ഗാന്ധി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും. കണ്ണൂര്‍ ഗസ്‌റ്റ് ഹൗസിലെത്തി അല്‍പനേരം വിശ്രമിച്ചശേഷമാകും രാഹുല്‍ പയ്യന്നൂരിലേക്ക് പോവുക. തുടര്‍ന്ന് ഉച്ചക്ക് ഒരു മണിക്കുള്ള വിമാനത്തില്‍ ഡെല്‍ഹിയിലേക്കു മടങ്ങുമെന്നാണ് വിവരം.

Malabar News: ജില്ലയിലെ ബീച്ചുകളില്‍ ഇന്ന് മുതല്‍ പ്രവേശിക്കാം; നിയന്ത്രങ്ങള്‍ പാലിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE