Tue, Mar 24, 2026
24.2 C
Dubai

മലിനജലം റോഡില്‍ ഒഴുക്കി കിലോമീറ്ററുകള്‍ ഓടിയ ലോറി ഉദ്യോഗസ്‌ഥര്‍ പിടികൂടി

പിലാത്തറ: ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇന്ന് രാവിലെ കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. കണ്ണൂര്‍- പിലാത്തറ കെഎസ്‌ടിപി റോഡിലൂടെ ദുര്‍ഗന്ധം പരത്തുന്ന...

കോവിഡ് സെന്ററായ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്മെന്റിന് കൈമാറി

കണ്ണൂര്‍: ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് കോവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്മെന്റിന് തിരിച്ച് കൈമാറി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്...

പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവ്; പെൺകുട്ടിയുടെ നിർണായക മൊഴി

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് പീഡനത്തിനിരയായ പെൺകുട്ടി മൊഴി നൽകിയതായും പോലീസ് അറിയിച്ചു. പിതാവിന്റെ ഭീഷണിയെ തുടർന്നാണ് ബന്ധുവായ പത്താം ക്ളാസുകാരൻ പീഡിപ്പിച്ചുവെന്ന് ആദ്യം...

മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി മോയിൻകുട്ടി അന്തരിച്ചു

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ സി മോയിൻകുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. 2011ൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്ന്​ വിജയിച്ചാണ്​ മോയിൻ കുട്ടി അവസാനമായി നിയമസഭയിലെത്തുന്നത്​. 1996ൽ...

നീലേശ്വരം സ്വദേശി അജ്‌മാനില്‍ വാഹനാപകടത്തില്‍ മരിച്ചു

പരപ്പ: നീലേശ്വരം പരപ്പ സ്വദേശി അജ്‌മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. എടത്തോട് അടുക്കാടുക്കന്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകന്‍ കളിങ്ങോം വീട്ടില്‍ ചന്ദ്രന്‍ (48) ആണ് മരിച്ചത്. അജ്‌മാനില്‍ ജോലിചെയ്യുന്ന ചന്ദ്രനെ ശനിയാഴ്‌ച്ച രാവിലെ...

വയലപ്ര പാര്‍ക്ക് വീണ്ടും തുറന്നു; 2 മണി മുതല്‍ 7 മണി വരെ പ്രവേശനം

പഴയങ്ങാടി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന വയലപ്ര പാര്‍ക്ക് ഇളവുകളുടെ ഭാഗമായി തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഇന്നലെ ഉച്ചക്ക് 2 മണി മുതലാണ് പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്....

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ജില്ലാ പഞ്ചായത്തിലെ 24 മണ്ഡലങ്ങളിലും മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികളെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയോഗം അംഗീകരിച്ചതായി എല്‍ഡിഎഫ് ജില്ലാ...

ഇരിട്ടി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു

കണ്ണൂര്‍: ഇരിട്ടി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കണക്കില്‍ പെടാത്ത പണവും മറ്റ് രേഖകളും പിടിച്ചെടുത്തു. 4540 രൂപയും അപേക്ഷകര്‍ക്ക് നല്‍കാതെ പിടിച്ചു വെച്ചിരുന്ന ലൈസന്‍സ് അടക്കമുള്ള രേഖകളുമാണ് പരിശോധനയില്‍...
- Advertisement -