മകള്‍ക്ക് പിന്നാലെ അമ്മയും; മക്കള്‍ക്ക് വിഷം നല്‍കി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
കണ്ണൂര്‍: പയ്യാവൂരില്‍ എലിവിഷം ഉള്ളില്‍ ചെന്ന് രണ്ടര വയസുകാരി മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. മക്കള്‍ക്ക് വിഷം നല്‍കി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച പയ്യാവൂര്‍ പൊന്നുംപറമ്പയിലെ സ്വപ്നയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി...
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ അബ്ദുല്‍ മജീദില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണ മിശ്രിതം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
1024...
ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കണ്ണൂര്‍: ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായിപ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 24 തദ്ദേശ സ്ഥാപന വാര്‍ഡുകളാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കണ്ടെയിന്‍മെന്റ് സോണുകളായി...
തെരുവ് നായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു
കാസര്‍ഗോഡ് : നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ് വയോധികയും മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍ഗോഡ് അശോക് നഗര്‍, കറന്തക്കാട്, ബട്ടംപാറ, ചൂരി, കോട്ടക്കണി,...
ലൈഫ്; അഞ്ഞൂറാമത്തെ വീടും നിര്‍മ്മിച്ച് പയ്യന്നൂര്‍ നഗരസഭ, ലക്ഷ്യം ഭവന രഹിത നഗരം
പയ്യന്നൂര്‍: പി എം എ വൈ ലൈഫ് പദ്ധതിയില്‍ അഞ്ഞൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി പയ്യന്നൂര്‍ നഗരസഭ. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ഞൂറാമത്തെ വീടിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം കാറമേലിലെ പി ടി രാഗിണിക്കു താക്കോല്‍...
കോവിഡ്; കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന ആലക്കോട്, മാവിലായി സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45)...
വിഷം ഉള്ളില്‍ ചെന്ന് രണ്ടര വയസുകാരി മരിച്ചു; അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍: പയ്യാവൂരില്‍ രണ്ടര വയസുകാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. പയ്യാവൂരിലെ ചുണ്ടക്കാട്ടില്‍ അനീഷ്-സ്വപ്ന ദമ്പതികളുടെ മകള്‍ അന്‍സിലയാണ് മരണപ്പെട്ടത്. കുട്ടിയുടെ അമ്മ സ്വപ്നയും മൂത്ത സഹോദരി പതിമൂന്ന് വയസുള്ള അല്‍സീനയും ഗുരുതരാവസ്ഥയില്‍...
സ്ഥിരം യാത്രക്കാര്‍ക്ക് ബോണ്ട് സര്‍വീസുമായി കണ്ണൂര്‍ കെഎസ്ആര്‍ടിസി
കണ്ണൂര്‍ : ജില്ലയില്‍ കെഎസ്ആര്‍ടിസി ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ് ) സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ ആദ്യവാരം സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ഇതിനായി ജില്ലയിലെ മൂന്ന് ഡിപ്പോയിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ജോലിക്കാരുള്‍പ്പെടെയുള്ള...









































