കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ വിവാദം; അന്വേഷണ റിപ്പോർട് കൈമാറി
കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ വൈസ് ചാൻസിലർക്ക് അന്വേഷണ റിപ്പോർട് കൈമാറി. സർവകലാശാല ഫിനാൻസ് ഓഫീസർ പി ശിവപ്പു, സിന്റിക്കേറ്റ് അംഗം ഡോ പി മഹേഷ് കുമാർ എന്നിവരാണ്...
ചോദ്യപേപ്പര്‍ വിവാദം; പിജെ വിന്‍സെന്റ് അവധിയിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയിൽ പ്രവേശിക്കും. നേരത്തെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു.
പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു രാജിവെക്കാന്‍...
സിൽവർ ലൈൻ; കണ്ണൂരില്‍ ഇന്ന് കല്ലിടില്ല
കണ്ണൂർ: ജില്ലയിലെ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക തടസത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ- റെയില്‍ അധികൃതര്‍ അറിയിച്ചു.
സിൽവർ ലൈൻ കല്ലിടലിനിടെ നടാലില്‍ ഇന്നലെ സംഘർഷമുണ്ടായത് വാർത്തയായിരുന്നു. എടക്കാട്...
സർവേ കല്ല് പിഴുതെറിഞ്ഞ് നാട്ടുകാർ; തടഞ്ഞ് സിപിഎം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ തടഞ്ഞ് സിപിഎം പ്രവർത്തകർ. കണ്ണൂർ നടാലിലാണ് സംഭവം. പ്രതിഷേധിച്ചവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സർവേ കല്ലുകൾ പിഴുതെറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വൈകിട്ടാണ് കെ...
ഹരിദാസൻ വധക്കേസ്; രേഷ്‌മയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു
കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ നിജില്‍ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് രേഷ്‌മക്കെതിരെ സ്‌കൂൾ അധികൃതരുടെ നടപടി. ജോലി ചെയ്‌തിരുന്ന തലശേരി അമൃത വിദ്യാലയത്തിൽ നിന്ന് രേഷ്‌മയെ സസ്‌പെൻഡ് ചെയ്‌തു. ഇവിടെ ഇംഗ്ളീഷ്...
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ വിവാദം; പരീക്ഷാ കൺട്രോളർ രാജിവെക്കും
കണ്ണൂർ: സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്‌ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ പുറത്തേക്ക്. കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പിജെ വിൻസന്റ് രാജിവെക്കുമെന്ന് ഉറപ്പായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം...
ഹരിദാസന്‍ വധക്കേസ്; രേഷ്‌മ പ്രതിയെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍
കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ രേഷ്‌മ പ്രതി നിജില്‍ ദാസിനെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. രേഷ്‌മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം...
വീട് രേഷ്‌മയുടെ പേരിലല്ല, പോലീസ് കള്ളക്കേസ് ചുമത്തി; ആരോപണം
കണ്ണൂർ: പിണറായിയിൽ സ്‌കൂൾ അധ്യാപിക രേഷ്‌മ പ്രശാന്തിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് അഭിഭാഷകൻ. നിജിൽദാസ് താമസിച്ച വീടിന്റെ ഉടമ രേഷ്‌മയല്ലെന്നും പിണറായിയിലെ വീട്ടിൽ താമസിക്കുമ്പോൾ നിജിൽദാസ് കേസിൽ പ്രതിയല്ലെന്നും രേഷ്‌മയുടെ അഭിഭാഷകൻ പി...








































