Mon, Jan 26, 2026
21 C
Dubai

കണ്ണൂർ വിമാന താവളത്തിൽ നിന്ന് 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കുമ്പള സ്വദേശിയായ മൊഹ്‌ദീൻ കുഞ്ഞിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1,400 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കസ്‌റ്റംസ്‌ പിടിച്ചെടുത്തത്. വിപണിയിൽ 68 ലക്ഷം...

അക്വേറിയം ദേഹത്തേക്ക് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: അക്വേറിയം ദേഹത്തേക്ക് മറിഞ്ഞ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മാട്ടൂൽ കാക്കാടൻ ചാലിലാണ് സംഭവം. കെ അബ്‌ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട്...

കോവിഡ് വ്യാപനം; കണ്ണൂരിൽ മുൻകരുതൽ നടപടികൾ തുടങ്ങി

കണ്ണൂർ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ മുപ്പത് ശതമാനം കിടക്കകൾ കോവിഡ് ചികിൽസയ്‌ക്കായി മാറ്റിവെക്കണമെന്ന് സമിതി യോഗം നിർദ്ദേശിച്ചു. മുൻകരുതൽ...

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു

കണ്ണൂർ: പഴയങ്ങാടിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് ചികിൽസയിലിരിക്കെ മരിച്ചു. ചെങ്ങൽ കൊവ്വപ്രത്ത് പി ഉത്തമനാണ് (54) ഇന്ന് രാവിലെ മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ഉത്തമൻ ഭാര്യ പ്രേമയെ...

കണ്ണൂരിലും പരക്കെ ആക്രമണം; കോൺഗ്രസ് മന്ദിരങ്ങൾ അടിച്ചു തകർത്തു

കണ്ണൂർ: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിലും...

കണ്ണൂരിൽ കനത്ത ജാഗ്രത; കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി

കണ്ണൂർ: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കണ്ണൂരിൽ പോലീസ് ജാഗ്രത കർശനമാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാഹനത്തിന് പോലീസ്...

ധീരജിന്റെ കൊലപാതകം; വ്യാപക പ്രതിഷേധം- തളിപ്പറമ്പിൽ ഇന്ന് ഹർത്താൽ

കണ്ണൂർ: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൻമനാടായ കണ്ണൂർ തളിപ്പറമ്പിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിപിഎം പ്രവർത്തകർ ജില്ലയുടെ...

കെ റെയിൽ സർവേ കല്ലിന് കൊടിനാട്ടി യുവമോർച്ച

പഴയങ്ങാടി: കെ റെയിൽ പദ്ധതിക്കെതിരേയുള്ള സമരത്തിന് തുടക്കം കുറിച്ച് യുവമോർച്ച. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്‌ത്‌ യുവമോർച്ച ജില്ലാ കമ്മിറ്റി മാടായിപ്പാറയിൽ പ്രതിഷേധം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, സെക്രട്ടറിമാരായ...
- Advertisement -