തലശ്ശേരിയിൽ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിലെ തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് 12 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായിൽ ടിഎം ജാനിസ് മജീദ് (30), ഏഴു വണ്ടി കുമ്പാടം...
ഒറ്റ നമ്പർ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റ നമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ. അരിയില്‍ പട്ടുവം സ്വദേശി കെ അബ്‌ദുൽ റഹ്‌മാന്‍ (55), തളിപ്പറമ്പ് സ്വദേശി സിഎം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പിസി...
പേരാവൂർ ചിട്ടി തട്ടിപ്പ്; പ്രതികരണവുമായി സൊസൈറ്റി മുൻ ഭരണ സമിതി പ്രസിഡണ്ട്
കണ്ണൂർ: പേരാവൂർ സൊസൈറ്റി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുൻ ഭരണ സമിതി പ്രസിഡണ്ട്. സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ സൊസൈറ്റിയിൽ ചിട്ടി നടത്തേണ്ട എന്ന് സിപിഎം തീരുമാനിച്ച കാര്യം അറിഞ്ഞില്ലെന്ന് ചിട്ടി...
ആശങ്ക വിതച്ച് മഴ; കർഷകർക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷം
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ജില്ലയിൽ മലയോര കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോവിഡ് വ്യാപനവും, വിലയിടിവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കർഷകർക്ക് നിലവിൽ മഴയും വില്ലനായി മാറിയിരിക്കുകയാണ്. പ്രധാനമായും കാർഷിക...
ക്‌ളാസ് മുറിയിൽ മൂർഖൻ; കണ്ടെത്തിയത് ശുചീകരണത്തിനിടെ
കണ്ണൂർ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടന്ന ശുചീകരണത്തിനിടെ കണ്ണൂരിൽ ക്‌ളാസ് മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. ജില്ലയിലെ മയ്യിൽ ഐഎംഎൻഎസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ക്‌ളാസ് മുറിയിൽ പാമ്പിനെ കണ്ടെത്തിയത്.
സ്‌കൂളും...
കണ്ണൂരിൽ കിടപ്പു രോഗിയായ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ പട്ടുവത്തെ ഉമ്മിണിയാനത്ത് ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (23) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്‌തമായിട്ടില്ല....
രാഷ്‌ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടി
കണ്ണൂർ: രാഷ്‌ട്രപതിയുടെ വെബ്സൈറ്റ് വഴി വ്യാജ ഉത്തരവ് ഇറക്കി തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. എസ്ബിടി റിട്ട. ഉദ്യോഗസ്‌ഥൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പിപിഎം അഷ്റഫാണ് (71)...
വ്യാജ ജ്യോതിഷം; തങ്ക ഭസ്‌മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്‌ചക്ക് മങ്ങലേറ്റതായി പരാതി
കണ്ണൂർ: ഐഎഎസ് പാസാകാൻ ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം തങ്ക ഭസ്‌മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്‌ച ശക്‌തിക്ക് മങ്ങലേറ്റതായി പരാതി. കണ്ണൂർ കൊറ്റോളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദാണ് കണ്ണവം പോലീസിൽ...








































