Sat, Jan 24, 2026
15 C
Dubai

പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും

കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതക കേസിലെ പ്രതികൾക്കായി പോലീസ് ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും. ക്വട്ടേഷൻ സംഘത്തിൽ പെട്ടവർ രാജ്യം വിടാതിരിക്കാനാണ് പോലീസ് നടപടി. എന്നാൽ,  ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാളെപ്പോലും...

കാസർഗോട്ടെ ആദ്യ ചാർജിങ് സ്‌റ്റേഷൻ; ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും

കാസർഗോഡ്: വൈദ്യുതി വാഹനങ്ങൾക്കുള്ള കെഎസ്‌ഇബിയുടെ ജില്ലയിലെ ആദ്യത്തെ ചാർജിങ് സ്‌റ്റേഷൻ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. പൊതുസ്‌ഥലങ്ങളിൽ വൈദ്യുതി വാഹനങ്ങൾക്കായി ഫാസ്‌റ്റ് ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കുന്നതിനുള്ള അനെർട്ടിന്റെ...

പ്രവാസിയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അസീസ്, റഹീം എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. സിദ്ദീഖിനെ ആശുപത്രിയിൽ എത്തിച്ച രണ്ട് പേരിൽ...

കാസർഗോഡ് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കാസർഗോഡ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്‌ദുൾ അസീസാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം...

പേശികൾ അടികൊണ്ട് വെള്ളംപോലെയായി; സിദ്ദീഖിന് നേരിടേണ്ടി വന്നത് കൊടുംക്രൂരത

കാസർഗോഡ്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദീഖിന് തടങ്കലിൽ കഴിയവേ നേരിടേണ്ടി വന്നത് കൊടുംക്രൂരത. ശരീരത്തിലെ പേശികൾ ചതഞ്ഞ് വെള്ളം പോലെയായതായി മൃതദേഹ പരിശോധനയിൽ വ്യക്‌തമായി. കുറഞ്ഞത് 5000...

പാണത്തൂരിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാ‍‍ര്‍

കാസർഗോഡ്: ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും ഭൂചലനം എന്ന് റിപ്പോർട്. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത...

കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം

കാസർഗോഡ്: ജില്ലയിൽ നേരിയ ഭൂചലനം. കാസർഗോഡ് ജില്ലയിലെ പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്‌ഥലങ്ങളിലാണ്‌ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45ന് ആണ് ശബ്‌ദത്തോടെ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് നാട്ടുകാർ...

കാസർഗോട്ടെ പ്രവാസിയുടെ മരണം തലയ്‌ക്കടിയേറ്റ്; പോസ്‌റ്റുമോർട്ടം റിപ്പോർട്

കാസർഗോഡ്: ജില്ലയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദീഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്നാണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കും മരണകാരണമായി. കാലിന്റെ ഉപ്പൂറ്റിയിൽ...
- Advertisement -