കാസർഗോഡ് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; പ്രതിയെ പിടികൂടി
കാസർഗോഡ്: ബാറിൽ വെച്ച് എസ്‌ഐ ഉൾപ്പടെയുള്ള നാല് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. മദ്യലഹരിയിൽ ബാറിൽ ബഹളം ഉണ്ടാക്കുന്നത് തടയാനെത്തിയ പോലീസുകാരെയാണ് മർദ്ദിച്ചത്. നെറ്റിയിൽ മുറിവേറ്റ ടൗൺ എസ്‌ഐ എംവി വിഷ്‌ണു പ്രസാദ്...
കാസർഗോഡ് അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ളിക് ഹെല്‍ത്ത് ലാബ് ഒരുങ്ങുന്നു
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിൽ 6 മാസത്തിനകം അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ളിക് ലാബ് സജ്‌ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര സഹായത്താല്‍ 2026ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ളിക്...
എൻഡോസൾഫാൻ ദുരിതബാധിത; ഒന്നര വയസുകാരി മരിച്ചതിൽ റിപ്പോർട് തേടി കളക്‌ടർ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ അടിയന്തിര റിപ്പോർട് തേടി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. ജില്ലാ വികസന സമിതി യോഗത്തിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ വിഷയം...
ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു; പരിശോധനാ റിപ്പോർട് ഇന്ന്
ഉപ്പള: കന്യാലമുണ്ടോടി സുതംബളയിൽ തോട്ടത്തിൽ കുഴിച്ചിട്ട ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് വിദഗ്‌ധ പരിശോധനക്ക് അയച്ചു. കാസർഗോഡ് ആർഡിഒ അതുൽ സ്വാമിനാഥന്റെ അനുമതിയോടെ പോലീസ് സർജൻ, ഫോറൻസിക് വിദഗ്‌ധർ, റവന്യൂ അധികൃതർ എന്നിവരുടെ...
കോട്ടപ്പുറം പാലത്തിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
കാസർഗോഡ്: മടക്കര-കയ്യൂർ ചെമ്പ്രങ്ങാനം റോഡുകളിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. കോട്ടപ്പുറം പാലം വഴി അപകടകരമായ രീതിയിൽ വലിയ ലോഡുമായി വാഹനങ്ങൾ കടന്നുപോകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കിയത്. വലിയ ലോഡുമായി...
കാസർഗോഡ് ജില്ലയിൽ 2930 അതിദരിദ്രർ; നിർണയ പ്രക്രിയ പൂർത്തിയായി
കാസർഗോഡ്: സംസ്‌ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ അതിദാരിദ്ര നിർണയ പ്രക്രിയയുടെ ആദ്യഘട്ടം ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ മൂന്നര ലക്ഷം കുടുംബങ്ങളിൽ നിന്ന് 3532 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ബ്ളോക്ക് തലത്തിലുള്ള ഉദ്യോഗസ്‌ഥരും സാമ്പത്തിക...
ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കാസർഗോഡ്: മഞ്ചേശ്വരം കന്യാലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ജാർഖണ്ഡ്...
കാസർഗോഡ് രണ്ട് സ്‌ഥലങ്ങളിൽ നിന്നായി 45 കിലോ കഞ്ചാവ് പിടികൂടി
കാസർഗോഡ്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ജില്ലയിലെ രണ്ട് സ്‌ഥലങ്ങളിൽ നിന്നായി 45 കിലോ കഞ്ചാവാണ് പിടികൂടിയത്. ചെറുകിട വിൽപ്പനക്കാർക്ക് വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ്...









































