Wed, Feb 25, 2026
22 C
Dubai

കാസർഗോഡ് മഴയിൽ 13 വീടുകൾ തകർന്നു; 74.1 ഹെക്‌ടർ കൃഷി നശിച്ചു

കാസർഗോഡ്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ കാസർഗോഡ് ജില്ലയിൽ വ്യാപകമായി നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ഹൊസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ആറും മഞ്ചേശ്വരത്ത് ഒരു വീടും ഉൾപ്പടെ 13 വീടുകൾ ഭാഗികമായി തകർന്നു....

പെരിയ ഇരട്ടക്കൊലപാതകം; വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്‌ഥനായ സിബിഐ ഡിവൈഎസ്‌പി ടിപി...

നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു

കാസർഗോഡ്: കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു. നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞിനേയും എടുത്ത് രമ്യ കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ വിവരം. പ്രസവത്തിന്...

കാസർഗോഡ് മഴയ്‌ക്ക് നേരിയ കുറവ്; യെല്ലോ അലർട് പിൻവലിച്ചു

കാസർഗോഡ്: ജില്ലയിൽ മഴയ്‌ക്ക് നേരിയ കുറവ്. എന്നാൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്‌തു. കഴിഞ്ഞ ദിവസം ശക്‌തമായി പെയ്‌ത വെള്ളരിക്കുണ്ടിലും മഴ കുറഞ്ഞിട്ടുണ്ട്. ഇതോടെ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട് പിൻവലിച്ചിട്ടുണ്ട്....

തലപ്പാടി അതിർത്തിയിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ; അയഞ്ഞ് കർണാടക

കാസർഗോഡ്: ജില്ലയിലെ തലപ്പാടി അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ. അതിർത്തിയിൽ ഏർപ്പെടുത്തിയ കർശന പരിശോധന ഒഴിവാക്കാനാണ് പൊലീസിന് ലഭിച്ച നിർദ്ദേശം. ദസറ ആഘോഷം പൂർത്തിയായതോടെയാണ് തലപ്പാടി അതിർത്തിയിൽ ഇളവുകൾ പ്രാബല്യത്തിൽ...

കാസര്‍ഗോഡ് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ അതീവ ജാഗ്രത

കാസർഗോഡ്: അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അതിശക്‌തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ...

എൻഡോസൾഫാൻ നിർവീര്യമാക്കൽ; സമരസമിതിയുടെ മാർച്ച് ഇന്ന്

കാസർഗോഡ്: ജില്ലയിൽ അവശേഷിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്‌മ ഇന്ന് മാർച്ച് നടത്തും. നിർവീര്യമാക്കൽ പ്രക്രിയ നിർത്തണമെന്നാവശ്യപ്പെട്ട് സമരസമിതി എൻഡോസൾഫാൻ സൂക്ഷിച്ച പെരിയയിലെ ഗോഡൗണിന് മുന്നിലാണ് മാർച്ച് നടത്തുക. ബാക്കിയുള്ള എൻഡോസൾഫാൻ...

കാസർഗോഡ് കുഡ്‌ലു ബാങ്ക് കവർച്ച; തൊണ്ടിമുതലുകൾ നിക്ഷേപകർക്ക് കൈമാറാൻ കോടതി നിർദ്ദേശം

കാസർഗോഡ്: ബാങ്കിൽ നിന്ന് കവർന്ന സ്വർണം നിക്ഷേപകർക്ക് കൈമാറാൻ നിർദ്ദേശിച്ച് ഹൈക്കോടതി. കവർച്ചക്കാരിൽ നിന്ന് പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലായ സ്വർണമാണ് ഇടപാടുകാർക്ക് തിരിച്ച് കൊടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കാസർഗോഡ് കുഡ്‌ലു സർവീസ് സഹകരണ...
- Advertisement -