Fri, Jan 23, 2026
22 C
Dubai

കാസർഗോഡ് സ്‌കൂൾ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

കാസർഗോഡ്: ബാഡൂരിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കുനിൽ സ്‌കൂളിന്റെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. കുട്ടികളെ കയറ്റാനായി പോവുകയായിരുന്ന ബസ് ബാഡൂരിലെ റോഡിൽ നിന്നും താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്....

ചികിൽസക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ഡോക്‌ടർക്കെതിരെ കേസ്

കാസർഗോഡ്: പനി ബാധിച്ച് ചികിൽസ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്‌ടറുടെ ലൈംഗികാതിക്രമം. കാസർഗോഡ് ചന്തേരയിലെ സ്വകാര്യ ക്ളിനിക്കിലെ ഡോക്‌ടർ കുഞ്ഞബ്‌ദുള്ളക്ക് എതിരെയാണ് പരാതി. ചന്തേര പോലീസ് ഡോക്‌ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക്...

കനത്ത മഴക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ; ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും

കാസർഗോഡ്: കനത്ത മഴക്ക് പിന്നാലെ ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമിക്ക് വിള്ളൽ കണ്ടെത്തി. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലും വിള്ളൽ കണ്ടെത്തി ഈ...

റോഡാണെന്ന് കരുതി കാറോടിച്ചത് ചാലിലൂടെ; കാർ ഒലിച്ചുപോയി- യുവാക്കളെ രക്ഷപ്പെടുത്തി

കാസർഗോഡ്: ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ തോട്ടിലൂടെ കാറോടിച്ച യുവാക്കൾ അപകടത്തിൽപ്പെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ രണ്ടുപേരെ അഗ്‌നിരക്ഷാ സേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പാണ്ടി വനത്തിന്...

രേഖകൾക്കായി പഞ്ചായത്തിൽ ചെന്ന അപേക്ഷകയെ പൂട്ടിയിട്ടെന്ന് പരാതി; വിഇഒക്കെതിരെ കേസ് 

കാസർഗോഡ്: രേഖകൾക്കായി പഞ്ചായത്തിൽ ചെന്ന അപേക്ഷകയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീടില്ലെന്നറിഞ്ഞ് രേഖകകൾ തിരികെ വാങ്ങാൻ ചെന്ന അപേക്ഷകയെ ആണ് പഞ്ചായത്ത് അധികൃതർ പൂട്ടിയിട്ടതായി ആരോപണം ഉയർന്നത്. സംഭവത്തിൽ...

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസ്; മുഖ്യപ്രതി അടക്കം രണ്ടുപേർ പിടിയിൽ

കാസർഗോഡ്: കാറഡുക്ക സൊസൈറ്റിയിലെ സ്വർണപ്പണയ വായ്‌പ തട്ടിപ്പ് കേസിൽ മുഖ്യപ്രതി അടക്കം രണ്ടുപേർ പിടിയിൽ. സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്‌റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി...

പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിലെ പ്രതി പിഎ സലീമിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. അഞ്ചുദിവസത്തേക്കാണ് കസ്‌റ്റഡി കാലാവധി. കാസർഗോഡ്...

കാസർഗോഡ് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിലെ പ്രതി പിഎ സലീമിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അഡോണിയിൽ നിന്നാണ് പ്രതിയെ...
- Advertisement -