Thu, Mar 19, 2026
23.9 C
Dubai

പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ

കോഴിക്കോട്: വീടുകളിൽ നിന്ന് ശേഖരിച്ച പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ. ബേപ്പൂർ മലയിൽ ഹൗസിൽ എം രാഗേഷാണ് പിടിയിലായത്. ഇയാളുടെ ലോറി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വീടുകളിൽ നിന്ന് വൻ...

പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി പാറമ്മൽ സ്വദേശി നയീം ജാബിറിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. നയീം ജാബിറടക്കം  ഒമ്പതംഗ സംഘമാണ് ഇന്നലെ കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ...

ജില്ലയിലെ സ്വകാര്യ ബസുകൾ പ്രകൃതി വാതകത്തിലേക്ക്; ഉൽഘാടനം ഇന്ന്

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകൾ ഡീസലിൽ നിന്ന് പ്രകൃതി വാതകത്തിലേക്ക് മാറുന്നു. ഇന്ധനവില ദിവസംതോറും കൂടുന്നതിന്റെ സാഹചര്യത്തിലാണ് ബസുകൾ ഡീസലിൽ നിന്ന് സിഎൻജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്)യിലേക്ക് മാറുന്നത്. ഇത്തരത്തിൽ മാറിയ ആദ്യ...

പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ചു

കോഴിക്കോട്: ഗോവാ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് മുന്നിൽ ഇന്ന്...

സിമന്റ് ലോറിയിൽ കഞ്ചാവ് കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിലായി

കോഴിക്കോട്: സിമന്റ് ലോറോയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ ഒരാൾ കൂടി ജില്ലയിൽ അറസ്‌റ്റിലായി. എറണാകുളം കുന്നത്ത്നാട് വെങ്ങോല അല്ലപ്ര അമ്പലവീട്ടിൽ  സജീവ് കുമാർ(46) ആണ് അറസ്‌റ്റിലായത്‌. ഉത്തരമേഖല എക്‌സൈസ്‌ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്‌ടർ...

ഭീഷണിയായി തെരുവ് നായകൾ; തൊട്ടിൽപ്പാലം മേഖലയിൽ ആളുകൾ ഭീതിയിൽ

കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലം മേഖലയിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നതായി പരാതി. അഞ്ചും പത്തും നായകൾ ചേർന്ന കൂട്ടമായാണ് ഇവ ഈ പ്രദേശത്ത് ഭീതി വിതച്ച് അലഞ്ഞു നടക്കുന്നത്. ഇവയുടെ കൂട്ടത്തിൽ പേപ്പട്ടികളും...

കോഴിക്കോട് സ്ളാബ് അപകടം; ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: തൊണ്ടയാട് സ്ളാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിൽ ആയിരുന്ന തമിഴ്‌നാട് വില്‍പുരം സ്വദേശി ഗണേശ് (20) ആണ് മരിച്ചത്. ഇതോടെ...

മൂടല്‍മഞ്ഞ്; കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം മസ്‌കറ്റിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകുന്നത്. വിമാനത്താവളത്തിന് അകത്തും...
- Advertisement -