പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ചു

By News Desk, Malabar News
Arif Mohammed is a just governor; Supported by Sreedharan Pillai
PS Sreedharan Pillai
Ajwa Travels

കോഴിക്കോട്: ഗോവാ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് മുന്നിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

കോഴിക്കോട് നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഗവർണറുടെ വാഹന വ്യൂഹം. മീഞ്ചന്ത ഫയർ സ്‌റ്റേഷനിലെ വാഹനത്തിലാണ്, കോഴിക്കോട് ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലൻസ് ഇടിച്ചത്. ഫയർ വാഹനം പെട്ടെന്ന് നിർത്തിയതാണ് കാരണം.

Must Read: ബന്ധുനിയമനം; കെടി ജലീലിന് തിരിച്ചടി, ഹരജി പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE