വ്യാജ ഇൻസ്‌റ്റാഗ്രാം അക്കൗണ്ട് വഴി അശ്ളീല സന്ദേശങ്ങൾ; പരാതികൾ നിരവധി
കോഴിക്കോട്: വ്യാജ ഇൻസ്‌റ്റാഗ്രാം അക്കൗണ്ട് വഴി പെൺകുട്ടികൾക്ക് അശ്ളീല സന്ദേശങ്ങൾ അയക്കുന്നതായി വ്യാപക പരാതി. കോഴിക്കോട് കാരശ്ശേരി ആനയാംകുന്നിൽ നിന്നാണ് പരാതി ഉയരുന്നത്. ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്കാണ് ആദ്യമായി മെസേജ് വന്നത്...
സ്‌ത്രീധനം വാങ്ങിയാൽ ബിരുദമില്ല; നടപടിയുമായി കാലിക്കറ്റ് സർവകലാശാല
കോഴിക്കോട്: സ്‌ത്രീധന വിരുദ്ധ സത്യവാങ് മൂലം നടപ്പാക്കി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സ്‌ത്രീധന മരണങ്ങൾ സംസ്‌ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധന...
ജില്ലയിൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം വാക്‌സിൻ
കോഴിക്കോട്: ജില്ലയിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുപ്രകാരം, 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ജില്ലയിൽ...
പൊതുഗതാഗത സൗകര്യമില്ല; വലഞ്ഞ് അരൂർ പ്രദേശവാസികൾ
അരൂർ: പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി, എളയടം, അരൂർ പ്രദേശത്തെ ജനങ്ങൾ പൊതുഗതാഗത സൗകര്യമില്ലാതെ വലയുന്നു. രോഗികളും വിവിധ ആവശ്യങ്ങൾക്കായി വടകര, പുറമേരി, നാദാപുരം, ആയഞ്ചേരി, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലേക്ക് പോകുന്നവരുമെല്ലാം യാത്രാസൗകര്യമില്ലാതെ ദുരിതത്തിലാണ്.
കോവിഡിന് മുൻപ്...
കല്ലായി പുഴയുടെ ആഴംകൂട്ടൽ പദ്ധതി; പഠനം തുടങ്ങി
കോഴിക്കോട്: അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കല്ലായി പുഴയുടെ ആഴംകൂട്ടൽ പദ്ധതിയുടെ ആദ്യപടി തുടങ്ങി. ചെളിനീക്കിയാണ് പുഴയുടെ ആഴം കൂട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സിഡബ്‌ളൂആർഡിഎമ്മിന്റെ നേതൃത്വത്തിൽ പുഴയിൽ നിന്നുള്ള ചെളിയുടെ സാമ്പിളുകൾ ശേഖരിച്ചു. പദ്ധതിയുടെ...
കോഴിക്കോടിന്റെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്
കോഴിക്കോട്: ജില്ലയുടെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്. അതേസമയം, കോഴിക്കോടിന്റെ ചുമതല ഉണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാട് ജില്ലയുടെ ചുമതല നൽകിയും ഉത്തരവായി.
പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്....
മോഷ്‌ടിച്ച ടിപ്പറുമായി നഗരത്തിൽ പരിഭ്രാന്തി പരത്തി; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: മോഷ്‌ടിച്ച ലോറിയുമായി അമിതവേഗത്തിൽ ഓടി പരിഭ്രാന്തി സൃഷ്‌ടിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ആലത്തൂർ സ്വദേശി അബ്ബാസ്, നടക്കാവ് സ്വദേശി നിധീഷ് എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി കോഴിക്കോട്...
ഫണ്ട് ഇല്ല; എസ്‌പിസി പദ്ധതി പ്രതിസന്ധിയിൽ
കോഴിക്കോട്: ജില്ലയിലെ എയ്‌ഡഡ് സ്‌കൂളുകളിലെ സ്‌റ്റുഡന്റ് പോലീസ് കെഡറ്റ് (എസ്‌പിസി) പദ്ധതി പ്രതിസന്ധിയിൽ. സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് കാരണം. ഇതോടെ 2014 മുതൽ എയ്‌ഡഡ് സ്‌കൂളുകളിൽ ആരംഭിച്ച 115 എസ്‌പിസി യൂണിറ്റുകളാണ് ഫണ്ട്...









































