പാളയം മൊയ്‌തീൻ പള്ളിക്ക് സമീപം വൻ തീപിടുത്തം
കോഴിക്കോട്: മിഠായിത്തെരുവിൽ വൻ തീപിടുത്തം. പാളയം മൊയ്‌തീൻ പള്ളിക്ക് സമീപത്താണ് തീപിടുത്തം ഉണ്ടായത്. ഇവിടെയുള്ള വികെഎം കെട്ടിടത്തിലെ ചെരുപ്പ് കടയിൽ നിന്നാണ് തീ പടർന്നത്. സംഭവസ്‌ഥലത്ത് അഞ്ച് ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട്. അതേസമയം,...
നിപയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ്; കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു
കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനായി കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. കോഴിക്കോട് മാവൂര്‍, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടുപന്നികളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്....
നിപ പരിശോധന; കർമ പദ്ധതിയുമായി ആരോഗ്യവകുപ്പ്
കോഴിക്കോട്: നിപ പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് കർമ പദ്ധതികൾ തയ്യാറാക്കി. സാമ്പിളുകൾ ശേഖരിക്കാനും പരിശോധനയ്‌ക്ക് അയക്കാനും വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് കർമ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ കോർ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ വാർഡ് ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിപ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നത്. നിലവിൽ ഇവിടെ...
നിപ; വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരണം ഇന്ന് തുടങ്ങും
കോഴിക്കോട്: ജില്ലയിൽ നിപ രോഗബാധ സ്‌ഥിരീകരിച്ച ചാത്തമംഗലത്ത് നിന്നും വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. നിലവിൽ രോഗബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.
രോഗം ബാധിച്ചു മരിച്ച പന്ത്രണ്ട്...
കാലിക്കറ്റ് സർവകലാശാല; വിദ്യാർഥികളുടെ ഭാവിയെ അപകടത്തിലാക്കരുത് -കെഎംജെ
മലപ്പുറം: സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ അഫിലിയേറ്റഡ് കോളേജുകളുള്ളതും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നതുമായ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനമാണ് കാലിക്കറ്റ് സർവകലാശാല. അധികൃതരുടെ നിരന്തരമായ അനാസ്‌ഥ കാരണം പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് അനിശ്‌ചിതാവസ്‌ഥയിൽ എത്തിയിരിക്കുന്നത്; കേരളാ...
മലബാറിലെ റെയില്‍, വ്യോമഗതാഗതം; വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കും
ന്യൂഡെല്‍ഹി: മലബാറിലെ റെയില്‍, വ്യോമഗതാഗത മേഖലയിലെ വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് വിവിധ കേന്ദ്രമന്ത്രിമാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനെ ലോകോത്തര നിലവാരത്തിലുള്ള...
സ്വർണക്കടത്ത് സംബന്ധിച്ച് വ്യാജരേഖ; പ്രതിക്കെതിരെ വീണ്ടും കേസ്
കോഴിക്കോട്: വ്യാജരേഖ ഉണ്ടാക്കി സ്വർണ കടത്ത് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കരിപ്പൂർ വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും കടത്തിക്കൊണ്ടുവന്ന സ്വർണം കസ്‌റ്റംസ് പിടികൂടിയെന്ന വ്യാജരേഖ ഉണ്ടാക്കി കടത്ത് സംഘത്തെ...









































