വേങ്ങേരിയിൽ കോവിഡ് ഇല്ലാത്ത ആൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി
കോഴിക്കോട്: ജില്ലയിലെ വേങ്ങേരിയിൽ കോവിഡ് ഇല്ലാത്ത ആൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി. വേങ്ങേരി സ്വദേശിയായ സാഗറിനാണ് രോഗപകർച്ച ഉണ്ടെന്ന പേരിൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയത്. ഇയാൾ ആദ്യം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ...
12 കാരിയെ പീഡിപ്പിച്ച കേസ് ; കളരി ഗുരുക്കൾക്കെതിരെ കൂടുതൽ അന്വേഷണം
കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. കളരി അഭ്യസിക്കാൻ എത്തിയ 12 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍...
കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു
കോഴിക്കോട്: ജില്ലയിൽ നിപ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ...
നിപ: വ്യാജ വാർത്തകൾക്ക് എതിരെ കർശന നടപടി; കളക്‌ടർ
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും വരുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് കളക്‌ടർ. വൈറസുകളെ പോലെ തന്നെ അപകടകാരികളാണ് ജനങ്ങളിൽ ഭീതിയും...
ചാത്തമംഗലം പഞ്ചായത്തിൽ നിയന്ത്രണം കർശനമായി തുടരും
കോഴിക്കോട്: നിപ ബാധിച്ചു 12 വയസുകാരൻ മരണപ്പെട്ട ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ നിയന്ത്രണം കർശനമായി തുടരും. നിരീക്ഷണവും പരിശോധനയും കർശനമായി തന്നെ തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം ആയത്.
ചാത്തമംഗലം പഞ്ചായത്തിൽ പനിയോ...
ആറു പേർക്ക് കൂടി നിപ ലക്ഷണം
കോഴിക്കോട്: ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറു പേര്‍ക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണം പ്രകടമായവരുടെ എണ്ണം എട്ടായി. അതേസമയം, നിപ ബാധിച്ച് മരണപ്പെട്ട 12 വയസുകാരന്റെ സമ്പര്‍ക്ക...
നിപ പരിശോധന; മെഡിക്കൽ കോളേജിലെ പ്രത്യേക വിഭാഗം ഇന്ന് പ്രവർത്തനം തുടങ്ങും
കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിപ പരിശോധനയ്‌ക്കായി സജ്‌ജീകരിച്ച പ്രത്യേക വിഭാഗം ഇന്ന് പ്രവർത്തനം തുടങ്ങും. പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്‌ധ സംഘം എത്തി ലാബിൽ സംവിധാനം ഒരുക്കും. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി...
നിപ; കൊടിയത്തൂരിലും നിയന്ത്രണങ്ങൾ ശക്‌തമാക്കും
മുക്കം: ചാത്തമംഗലത്ത് നിപ സ്‌ഥിരീകരിച്ചതോടെ തൊട്ടടുത്ത പഞ്ചായത്തായ കൊടിയത്തൂരിലും നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ തീരുമാനം. പഞ്ചായത്ത് അധികൃതരുടെയും പോലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെയും അടിയന്തിര യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. പഞ്ചായത്തിൽ വാഹന...









































