Sat, Mar 21, 2026
24.9 C
Dubai

പാളയം, സെൻട്രൽ മാർക്കറ്റുകൾ; വൃത്തിയായി സൂക്ഷിക്കാൻ ഇടപെടൽവേണം- മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റും സെൻട്രൽ മൽസ്യ- മാംസ മാർക്കറ്റും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ രണ്ടിടത്തും അടിസ്‌ഥാന...

കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ്പ; സ്‌ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ്പ വൈറസ് സ്‌ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ സാംപിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്‌ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടില്‍...

നിപ്പ ലക്ഷണങ്ങളോടെ ചികിൽസയിലിരുന്ന കുട്ടി മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് ലക്ഷണങ്ങളോടെ ചികിൽസയിലായിരുന്ന പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. ഈ മാസം ഒന്നാം തീയതിയാണ് നിപ്പ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ...

12കാരിയെ പീഡിപ്പിച്ചു; കളരി ഗുരുക്കള്‍ അറസ്‌റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്‌റ്റില്‍. കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം...

മലബാറിൽ വീണ്ടും ‘നിപ്പ’ സംശയം; കോഴിക്കോട് 12കാരൻ ചികിൽസയിൽ

കോഴിക്കോട്: നിപ്പ വൈറസ് ബാധ സംശയിക്കുന്ന 12കാരൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യം ഉള്ളതായി ആരോഗ്യവകുപ്പ് സ്‌ഥിരീകരണമില്ല. പനി ബാധിച്ചു 4 ദിവസം മുൻപ് ചികിൽസ തേടിയ കുട്ടിയുടെ സ്രവസാംപിൾ...

മതമൈത്രി കാത്തുരക്ഷിക്കാന്‍ മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധം; കാന്തപുരം

കോഴിക്കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ കൃത്യമായ ദിശാ ബോധമില്ലാതെ സാമൂഹികോന്നമനം സാധിക്കില്ലെന്നും മുസ്‌ലിംകൾ അവരുടെ അസ്‌തിത്വ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ആർക്കും ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്‌ടിക്കില്ലെന്നും മതമൈത്രി കാത്തുരക്ഷിക്കാന്‍...

കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്‌ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ...

നിക്ഷേപ തട്ടിപ്പ്; കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറിയിൽ പോലീസ് റെയ്ഡ്

കോഴിക്കോട്: കുറ്റ്യാടിയിലെ ഗോൾഡ് പാലസ് ജ്വല്ലറിയിൽ റെയ്‌ഡ്‌ നടത്തി പോലീസ്. കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പ്രതിസന്ധിയിലായ ജ്വല്ലറിയിലാണ് റെയ്ഡ്. പതിനാലര കിലോയോളം സ്വർണവും 9 കോടി രൂപയും വിവിധ നിക്ഷേപകരിൽ നിന്നായി...
- Advertisement -