Sat, Mar 21, 2026
24.4 C
Dubai

കോഴിക്കോട് പേരാമ്പ്ര എസ്‌റ്റേറ്റിൽ കടുവയിറങ്ങി

പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്‌റ്റേറ്റില്‍ കടുവയിറങ്ങിയതായി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എസ്‌റ്റേറ്റില്‍ മേഞ്ഞുകൊണ്ടിരുന്ന പോത്തിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ആക്രമണത്തിന് പിന്നിൽ കടുവയാണെന്ന് വനം വകുപ്പ് സ്‌ഥിരീകരിച്ചതോടെ പ്രദേശമാകെ ഭീതിയിലാണ്. തൊഴിലാളിയായ ബിനു...

എയിംസിന് വേണ്ടിയുള്ള ഭൂമി; കോഴിക്കോട് കിനാലൂരിൽ സർവേ പൂർത്തിയായി

കോഴിക്കോട്: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ എയിംസ് കേരളത്തിന്‌ അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്‌കെച്ച് ഉൾപ്പെടെയുള്ള റിപ്പോർട് തിങ്കളാഴ്‌ച തഹസിൽദാർ സി സുബൈർ കലക്‌ടർക്ക് സമർപ്പിക്കും....

‘മോഷണം പോയ സ്വർണത്തിന് പകരം ഇത് സ്വീകരിക്കണം’; 9 വർഷത്തിന് ശേഷം കള്ളന്റെ അപേക്ഷ

കോഴിക്കോട്: ഒൻപത് വർഷങ്ങൾക്ക് മുൻപ് മോഷ്‌ടിച്ച സ്വർണമാലക്ക് പകരം ആഭരണം നൽകി കള്ളന്റെ മാനസാന്തരം. ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടുകാർക്കാണ് കള്ളന്റെ മനമുരുകിയുള്ള കത്തും ഏഴരപ്പവന്റെ സ്വർണ മാലയും ഒമ്പതു വർഷത്തിനു ശേഷം...

സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും; ജീവനക്കാർ സത്യവാങ്മൂലം നൽകണം

കോഴിക്കോട്: സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും രംഗത്ത്. കെഎസ്ആർടിസിയിലെ എല്ലാ പുരുഷ ജീവനക്കരും സ്‌ത്രീധനത്തിന് എതിരെയുള്ള സത്യവാങ്മൂലം എഴുതി ഒപ്പിട്ട് നൽകണമെന്ന് കോർപറേഷൻ ഉത്തരവിട്ടു. സമൂഹത്തിൽ സ്‌ത്രീധനപീഡനവും, ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും പെൺകുട്ടികളുടെ...

കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പരാതികൾ കൂടുന്നു

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പരാതികൾ ലഭിച്ചതായി പോലീസ്. ദിനംപ്രതി പരാതികൾ കൂടിവരികയാണ്. കുറ്റ്യാടി സ്‌റ്റേഷൻ പരിധിയിൽ മാത്രം 250 ലധികം പരാതികളാണ്...

കരിപ്പൂരിൽ 71 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; 2 പേർ പിടിയിൽ

കോഴിക്കോട്: 71 ലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതവുമായി കരിപ്പൂർ വിമാനത്താവളത്തിൽ 2 പേർ പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശിയായ ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇരുവരും രണ്ട് വിമാനങ്ങളിലാണ്...

ചേവായൂരിലെ പീഡനം; ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചേവായൂരിലാണ് സംഭവം. അതേസമയം, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ജൂലൈയിലാണ് ചേവായൂരിലെ മാനസിക വെല്ലുവിളി നേരിടുന്ന 21 കാരിയെ മൂന്ന് ചേർന്ന്...

പയ്യാനക്കലിലെ ആറു വയസുകാരിയുടെ കൊല; മാതാവിന് മാനസിക അസ്വാസ്‌ഥ്യം

കോഴിക്കോട്: പയ്യാനക്കലിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ മാതാവിന് മാനസിക അസ്വാസ്‌ഥ്യം ഉണ്ടായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്. മന്ത്രവാദത്തിലും പ്രേതബാധയിലുമൊക്കെ യുവതി അന്ധമായി വിശ്വസിച്ചിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് കാരണവും അന്ധ വിശ്വാസമാണെന്നാണ് റിപ്പോർട്ടിൽ...
- Advertisement -