Sun, Mar 22, 2026
24 C
Dubai

കോവിഡ് വ്യാപനം; ആവിക്കര ബീച്ച് അടച്ചു, പ്രതിരോധ നടപടികൾ ഊർജിതമാക്കും

വടകര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഴിയൂർ പഞ്ചായത്തിലെ ആവിക്കര ബീച്ച് കളക്‌ടർ അടച്ചു. ഇതോടെ തീരദേശങ്ങളിൽ കോവിഡ് പരിശോധനയും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ഇവിടെ ആർആർടിമാരുടെ നേതൃത്വത്തിൽ 128...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് റിമാന്‍ഡില്‍

കോഴിക്കോട്: വിവാഹ വാഗ്‌ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. എരവന്നൂര്‍ സ്വദേശി അമ്പലപ്പടി രഞ്‌ജിത്താണ് (34) പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ ദളിത് വിഭാഗക്കാരിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന...

വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ

വടകര: വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അഗളി ഭൂതവഴി കോളനിയിലെ ശിവകുമാർ (55) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലു പേരെ വളയം പോലീസ് കസ്‌റ്റഡിയിലെടുത്തു. പാലക്കാട് നിന്ന് കൽപ്പണിക്കായി വിലങ്ങാട്...

കടലാക്രമണം രൂക്ഷം; കടൽപ്പാലം-ആവിത്തോട് റോഡ് തകർച്ചാ ഭീഷണിയിൽ

കോഴിക്കോട്: കനത്ത മഴയോടൊപ്പം വടകര മേഖലയിൽ കടലാക്രമണവും രൂക്ഷം. കടലാക്രമണത്തിൽ കടൽപ്പാലം-ആവിത്തോട് റോഡ് തകർച്ചാ ഭീഷണി നേരിടുകയാണ്. സമീപത്തെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. വീടുകളിലേക്ക് തിരമാലകൾ അടിച്ചു കയറുകയാണ്. കടലാക്രമണം ഇനിയും ശക്‌തമായാൽ...

കോവിഡ് വ്യാപനം; കീഴരിയൂരിൽ 3 വാർഡുകളിലെ റോഡുകൾ അടച്ചു

കോഴിക്കോട് : ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 6, 7, 8 വാർഡുകളിലെ റോഡുകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൂർണമായും അടച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സെക്‌ടറൽ മജിസ്ട്രേട്ടിന്റെ നിർദ്ദേശ...

ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധം; പോലീസ്

കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് പോലീസ്. കുഴല്‍ ഫോണുകള്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായാണ് സംശയം. സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഉപകരണങ്ങൾ എത്തുന്നത് രാജ്യത്തിന് പുറത്ത് നിന്നാണ്. കോഴിക്കോട്ടെ ടെലിഫോണ്‍...

ഫറോക്കിലും കടലുണ്ടിയിലും രോഗവ്യാപനം രൂക്ഷം; നടപടികൾ ശക്‌തമാക്കും

കോഴിക്കോട്: ജില്ലയിലെ ഫറോക്ക് നഗരസഭയിലും കടലുണ്ടി പഞ്ചായത്തിലും രോഗവ്യാപനം കൂടുതൽ. ഇതോടെ നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ ഒരുങ്ങി അധികൃതർ. ടിപിആർ കുതിച്ചുയർന്നതിനാൽ നിലവിൽ ഇരു സ്‌ഥലങ്ങളും ഡി കാറ്റഗറിയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്നലെ ഫറോക്കിൽ...

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ജില്ലയിലെ കീഴരിയൂരിൽ കർശന നിയന്ത്രണം

കോഴിക്കോട് : ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരും, പോലീസും ചേർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. കോഴിക്കോട് റൂറൽ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കൊയിലാണ്ടി സ്‌റ്റേഷൻ...
- Advertisement -