വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
death of Yuva Morcha local leader
Representational Image
Ajwa Travels

വടകര: വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അഗളി ഭൂതവഴി കോളനിയിലെ ശിവകുമാർ (55) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലു പേരെ വളയം പോലീസ് കസ്‌റ്റഡിയിലെടുത്തു. പാലക്കാട് നിന്ന് കൽപ്പണിക്കായി വിലങ്ങാട് എത്തിയവരാണിവർ.

വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ ക്വാറിക്ക് അടുത്തുള്ള ഷെഡിലാണ് ഇന്നലെ രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മുരുകേഷ്, മുരുകൻ, മാണി, മഷനൻ എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്.

Read Also: പെഗാസസ്‌ ഫോൺ ചോർത്തൽ; അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE