Mon, Mar 23, 2026
22.2 C
Dubai

ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ട് കാണാമറയത്ത്; പ്രതീക്ഷ വിടാതെ കുടുംബങ്ങൾ

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. മെയ് അഞ്ചിന് 16 തൊഴിലാളികളുമായി പോയ അജ്‌മീർ ഷാ എന്ന ബോട്ടാണ് ഇപ്പോഴും കാണാമറയത്തുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാൾ...

താമരശ്ശേരിയിൽ കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ. രാമനാട്ടുകര അക്ഷയ വീട്ടിൽ അനൂപ്, ഫറോക്ക് കുന്നത്ത് വീട്ടിൽ ബിജേഷ് എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന മദ്യകുപ്പികളുമായി എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്. കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച...

ആയോടുമലയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

കോഴിക്കോട് : ജില്ലയിലെ വളയം ആയോടുമലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഒരു മാസത്തിനിടെ ഇപ്പോൾ രണ്ടാം തവണയാണ് ഇവിടെ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പ്രദേശത്തിറങ്ങിയ...

നിലവാരമില്ലാത്ത ടാറിങ്; റോഡുപണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു

ചെറുവണ്ണൂർ : ആവള മഠത്തിൽ മുക്കിൽ ഗവ.ഹൈസ്‌കൂളിലേക്കുള്ള റോഡ് റീടാറിങ്‌ പണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു. മഴക്കാലത്ത് നടത്തിയ പ്രവർത്തി നിർദിഷ്‌ട നിലവാരം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തടയൽ. റോഡിന്റെ വശങ്ങളിൽ ടാറിങ്‌ എളുപ്പം...

കടലേറ്റം; ബേപ്പൂരിലെ മറീന ജെട്ടി തകർന്നു; കൂടുതൽ നാശനഷ്‌ടം ഉണ്ടാകുമെന്ന് ആശങ്ക

ബേപ്പൂർ: അതിശക്‌തമായ കടലേറ്റത്തിൽ ബേപ്പൂർ ബീച്ചിലെ മറീന ജെട്ടിക്ക് നാശം. ജെട്ടിയുടെ ചവിട്ടുപടിയിൽ പതിച്ച തറയോടുകൾ പലയിടത്തും പൊളിഞ്ഞു. ബീച്ചിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് ജെട്ടി തകർന്നത്. തിരതള്ളലിന്റെ ശക്‌തിയിൽ ജെട്ടിയുടെ കിഴക്കു...

സ്‌മാരക നിർമാണം; സര്‍ക്കാര്‍ കരുതലും ഔചിത്യവും കാണിക്കണമെന്ന് കെകെ രമ

തിരുവനന്തപുരം: വിവിധ നേതാക്കൾക്ക് സ്‌മാരകങ്ങള്‍ നിർമിക്കാൻ ബജറ്റില്‍ തുക വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ ആര്‍എംപി എംഎല്‍എ കെകെ രമ. ഇത്തരമൊരു പ്രതിസന്ധി കാലത്തു നിര്‍മിക്കുന്ന സ്‌മാരകങ്ങള്‍, യഥാർഥത്തിൽ ആദരിക്കപ്പെടാന്‍ ഉദ്ദേശിച്ചവരോടുള്ള അനാദരവായി മാറുമെന്ന്...

നിയന്ത്രണങ്ങളിൽ ഇളവ്; കഴിഞ്ഞ ദിവസം തിരക്കിൽ മുങ്ങി നഗരം

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് കഴിഞ്ഞ ദിവസം ഇളവ് നൽകിയതോടെ കോഴിക്കോട് നഗരം തിരക്കിൽ മുങ്ങി. ഇളവുകൾ അനുവദിച്ചതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്ക് വലിയ രീതിയിലാണ് അനുഭവപ്പെട്ടത്....

നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ പിടിയിൽ

താമരശ്ശേരി: നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അടിവാരം പൊട്ടിക്കയ്യിൽ നിധീഷ് (32), അടിവാരം പുത്തൻവീട്ടിൽ തങ്കപ്പൻ (69) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇവർ ലഹരിവസ്‌തു വിൽപനക്കായി...
- Advertisement -