താമരശ്ശേരിയിൽ കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ

By Syndicated , Malabar News
Two arrested with Illliquit liquer
Ajwa Travels

കോഴിക്കോട്: കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ. രാമനാട്ടുകര അക്ഷയ വീട്ടിൽ അനൂപ്, ഫറോക്ക് കുന്നത്ത് വീട്ടിൽ ബിജേഷ് എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന മദ്യകുപ്പികളുമായി എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്. കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍.

കർണാടകയില്‍ മാത്രം വില്‍പ്പന നടത്താന്‍ അനുമതിയള്ള ഏഴ് ലിറ്റർ മദ്യമാണ് പ്രതികളിൽ നിന്ന് താമരശ്ശേരി എക്‌സൈസ് അധികൃതർ പിടിച്ചെടുത്തത്. മദ്യം കടത്തിയ കെഎൽ 58 ബി 1256 സാന്‍ട്രോ കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്‌റ്റ് ചെയ്‌ത പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Read also: ആയോടുമലയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE