നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ പിടിയിൽ

By Trainee Reporter, Malabar News
drugs arrest
Representational image
Ajwa Travels

താമരശ്ശേരി: നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അടിവാരം പൊട്ടിക്കയ്യിൽ നിധീഷ് (32), അടിവാരം പുത്തൻവീട്ടിൽ തങ്കപ്പൻ (69) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇവർ ലഹരിവസ്‌തു വിൽപനക്കായി ഉപയോഗിക്കുന്ന ബൈക്കും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. അടിവാരത്തെ പോലീസ് ഔട്ട് പോസ്‌റ്റിന് സമീപത്തു നിന്ന് താമരശ്ശേരി എസ്‌ഐ ശ്രീജേഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ ബവീഷ്, ഷൈജൽ, സുജാത എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Read also: കാസർഗോഡ് വികസന പാക്കേജ്; 8 വർഷത്തിനിടെ 292 പദ്ധതികൾ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE