കൊയിലാണ്ടി ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ
കൊയിലാണ്ടി: ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച് നിലവിലുള്ള രീതിയിൽ മൽസ്യബന്ധനം തുടരാനാണ് തീരുമാനം. ചെറുകിട മൽസ്യ കച്ചവടക്കാരുടെയും മൽസ്യ തൊഴിലാളികളുടെയും അഭ്യർഥന മാനിച്ച് കാനത്തിൽ...
ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം
കോഴിക്കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്ക് പുറമെ ഓരോ വാക്‌സിനേഷന്‍ സെന്റർ കൂടി ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്‌ടർ സാംബശിവ റാവു...
കോവിഡ് ബാധിതന്റെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം
കോഴിക്കോട്: ജില്ലയിലെ പൊക്കുന്ന് കോന്തനാരിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം. പന്തീരാങ്കാവ് സ്വദേശി സിപി അറഫാത്തിനാണ് മര്‍ദനമേറ്റത്. കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾ കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് അറഫാത്തിന് മര്‍ദനമേൽക്കേണ്ടി വന്നത്.
കോവിഡ്...
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം
കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. എംഎം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിൽ പ്ളാസ്‌റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണിലാണ് തീപിടിച്ചത്. വൈകീട്ട് 4 മണിക്ക് ഗോഡൗണില്‍ ഉൽപ്പന്നങ്ങള്‍ എത്തിച്ച് തൊഴിലാളികള്‍...
മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്‌ത്യൻമുഴി തടപ്പറമ്പില്‍ കൃഷ്‌ണന്‍ കുട്ടിയുടെ മകന്‍ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്പില്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ(14)...
ദേശീയപാതാ വികസനം; വടകര താലൂക്കിൽ ഇതുവരെ 200 കോടി രൂപ നഷ്‌ടപരിഹാരം നൽകി
കോഴിക്കോട്: അഴിയൂർ-വെങ്ങളം ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കവെ സ്‌ഥലമേറ്റെടുപ്പ് നടപടികൾ ഊർജിതമായി. താലൂക്ക് പരിധിയിൽ ഇതുവരെ 200 കോടി രൂപയാണ് കൈമാറിയത്. വടകര താലൂക്കിൽ ഏതാണ്ട് 64.85 ശതമാനം പേർ...
കെഎസ്ആർടിസി; പാലക്കാട്-കോഴിക്കോട് റൂട്ടിൽ രണ്ട് ബസുകൾ സർവീസ് നടത്തും
കോഴിക്കോട്: പാലക്കാട്-കോഴിക്കോട് റൂട്ടിൽ വ്യാഴാഴ്ച മുതൽ ടൗൺ ടു ടൗൺ സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി. രണ്ട് ബസുകളാണ് നിരത്തിലിറങ്ങുക. രാവിലെ എട്ടിന് പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്, വൈകീട്ട് 3.30ന് കോഴിക്കോടു നിന്നും...
കാറില്‍ ചാരായക്കടത്ത് ; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. കട്ടിപ്പാറ ചമല്‍ പൂവന്‍മല ബൈജു(43), ചമല്‍ തെക്കെകാരപ്പറ്റ കൃഷ്‌ണദാസ്(24) എന്നിവരെയാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്‌ടർ എന്‍കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
കട്ടിപ്പാറ,...









































