Thu, Mar 26, 2026
22.5 C
Dubai

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം; വടകര, നാദാപുരം മണ്ഡലങ്ങൾക്കായി മടപ്പള്ളി കോളേജും സ്‌കൂളും

കോഴിക്കോട്: വടകര, നാദാപുരം നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ മടപ്പള്ളി ഗവ. കോളേജിലും മടപ്പള്ളി ഗേൾസ് സ്‌കൂളിലും വച്ച് വിതരണം ചെയ്യും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വടകര മണ്ഡലത്തിൽ 246 ബൂത്തുകളാണ് ഉള്ളത്. ഇവിടേക്ക്...

കാടുകയറി ചാരായവേട്ട; നാദാപുരത്ത് 1200 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട്: നാദാപുരത്ത് എക്‌സൈസിന്റെ നേതൃത്വത്തിൽ വാറ്റുചാരായ വേട്ട. നാദാപുരം ചിറ്റാരി മലയിൽ നിന്നാണ് 1200 ലിറ്റർ ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. നിയമസഭ ഇലക്ഷൻ പ്രമാണിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് ഇന്റലിജൻസ്...

വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്നു; 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ആരോഗ്യ പ്രവർത്തകരാണെന്ന വ്യാജേന എത്തി വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്ന സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. വാണിമേൽ കോടിയോറ പടി‍ഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ്(30), താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജു‍ൻ(32)...

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി; ഡിവൈഎസ്‍പിക്ക് പരിക്ക്

വടകര: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി വടകര ഡിവൈഎസ്‌പിക്ക് പരിക്ക്. കൊയിലാണ്ടിയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ വടകര ഡിവൈഎസ്‌പി മൂസ വള്ളിക്കാടനെ കൊയിലാണ്ടി...

നാദാപുരം അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്. അസീസിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡ‍ിവൈഎസ്‌പിയായിരിക്കും കേസ് അന്വേഷിക്കുക. കോഴിക്കോട് റൂറൽ എസ്‌പിയുടെ...

നാദാപുരത്തെ വിദ്യാർഥിയുടെ മരണം അടിയേറ്റ്; വീഡിയോ ദൃശ്യം പുറത്ത്

നാദാപുരം: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ളാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്‌ദുൽ അസീസ് (15) മരിച്ച സംഭവം വഴിത്തിരിവിൽ. അസീസിനെ ചിലർ  മർദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വീഡിയോ...

ജില്ലയിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 5ന്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏപ്രിൽ അഞ്ചിന് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. 13 മണ്ഡലങ്ങളിലും അതീവ സുരക്ഷയോടെയാണ് പോളിങ്‌ സാമഗ്രികൾ സൂക്ഷിക്കുന്നത്. കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്‌സ്...

നിയമസഭയിലേക്ക് മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി പിൻമാറി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി അനന്യ കുമാരി അലക്‌സ് പിൻമാറി. വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി സ്‌ഥാനാർഥിയായാണ് അനന്യ മൽസരിക്കാൻ ഇറങ്ങിയത്. എന്നാൽ പാര്‍ട്ടി നേതാക്കള്‍...
- Advertisement -