കാടുകയറി ചാരായവേട്ട; നാദാപുരത്ത് 1200 ലിറ്റർ വാഷ് പിടികൂടി

By Staff Reporter, Malabar News
wash-seized-in-nadapuram
Ajwa Travels

കോഴിക്കോട്: നാദാപുരത്ത് എക്‌സൈസിന്റെ നേതൃത്വത്തിൽ വാറ്റുചാരായ വേട്ട. നാദാപുരം ചിറ്റാരി മലയിൽ നിന്നാണ് 1200 ലിറ്റർ ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. നിയമസഭ ഇലക്ഷൻ പ്രമാണിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന് നാദാപുരം എക്‌സൈസ് പരിശോധന നടത്തിയത്.

നാദാപുരം നിയോജക മണ്ഡലത്തിലെ വളയം ചിറ്റാരി മലയിൽ ചന്ദനത്താംകുണ്ട് എന്ന സ്‌ഥലത്തായിരുന്നു ആളില്ലാത്ത നിലയിൽ വാറ്റ് ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചുവെച്ച 1200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. കാടുപിടിച്ച വഴിയിലൂടെ രണ്ടര കിലോമീറ്ററോളം കാൽനടയായി നടന്നുചെന്നായിരുന്നു റെയ്ഡെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

Read Also: മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കാൻ നീക്കം; ആരോപണവുമായി കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE