കെഎസ്‌യു പ്രവർത്തകന് ക്രൂരമർദ്ദനം; ആറ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ പ്രവർത്തകരായ ശ്യാം കാർത്തിക്, റിതിക്, അബിൻ രാജ്, ഇനോഷ്, ഇസ്‌മായിൽ,...
റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം പ്രമാണിച്ചു നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു വിദ്യാഭ്യാസ ഉപഡയറക്‌ടർ സി മനോജ് കുമാർ. വിഎച്ച്‌എസ്‌സി, ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജിയണൽ...
അതിർത്തി തർക്കം; കോഴിക്കോട് കോടഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജു എന്നയാളാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരുവരെയും...
അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്‌ഥലം മാറ്റം സ്‌റ്റേ ചെയ്‌തു
കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്‌ഥലം മാറ്റം സ്‌റ്റേ ചെയ്‌തു. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയുടെ സ്‌ഥലംമാറ്റ നടപടികളാണ് സ്‌റ്റേ ചെയ്‌തത്. ഇടുക്കി...
കലാമേളയുടെ പേരിൽ പണപ്പിരിവ്; നടപടിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം
കോഴിക്കോട്: പേരാമ്പ്രയിലെ റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്‌ഡഡ് സ്‌കൂൾ ഹെഡ്‌മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ മാനേജർക്ക് നിർദ്ദേശം നൽകിയെന്ന്...
കുന്ദമംഗലം ഗവ.കോളേജിൽ റീപോളിങ് തുടങ്ങി; ഫലം ഉച്ചക്ക് ശേഷം
കോഴിക്കോട്: കുന്ദമംഗലം ഗവ.കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് റീപോളിങ് പുരോഗമിക്കുന്നു. ഉച്ചക്ക് 12.30 വരെ വോട്ട് ചെയ്യാം. റീപോളിങ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉച്ചക്ക് ശേഷം ഫലം പ്രഖ്യാപിക്കും. ബൂത്ത്...
ഐസിയു പീഡനക്കേസ്; അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസർക്ക് സ്‌ഥലം മാറ്റം
കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറെ സ്‌ഥലം മാറ്റി. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയെയാണ് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് സ്‌ഥലം മാറ്റിയത്. ഇതുപ്രകാരം...
കലാപ്രതിഭകൾക്ക് നാടിന്റെ സ്‌നേഹാദരം
ഫറോക്ക്: ബേപ്പൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി കലാകാര സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചവരെയുമാണ് ചടങ്ങിൽ ആദരിച്ചത്.
നവംബർ 20ന് കോഴിക്കോട് ഫറോക്ക് നല്ലൂരിലെ റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ...







































