Wed, Feb 25, 2026
22 C
Dubai

കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കോഴിക്കോട്: കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് രാവിലെയാണ് സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ രാവിലെ...

ആശുപത്രിയിൽ എത്തിച്ച പ്രതി അക്രമാസക്‌തനായി; ഡ്രസിങ് റൂം അടിച്ചു തകർത്തു

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്‌തനായി. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഇയാൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി വന്നത്. ജീൻസ് പാന്റും ടീഷർട്ടുമായിരുന്നു...

കോഴിക്കോട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം

കോഴിക്കോട്: കായണ്ണയിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ എസ്ഐ അടക്കം നാലുപേർക്ക് പരിക്കേറ്റു. ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ്...

നാദാപുരത്ത് ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഡോക്‌ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരാണ് പിടിയിലായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വെച്ചാണ്...

തെരുവ് നായ ശല്യം; കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി

കോഴിക്കോട്: ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി. അങ്കണവാടികൾക്കും അവധിയാണ്. തെരുവ് നായ ശല്യം കണക്കിലെടുത്താണ് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. ഇന്നലെ...

കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം ഹാർബറിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതിയ പുരയിൽ അനൂപിന്റെ മൃതദേഹമാണ് കൊയിലാണ്ടി ഹാർബറിനടുത്ത് കണ്ടെത്തിയത്. കൊയിലാണ്ടി ഹാർബറിനടുത്ത് ഉപ്പാലക്കൽ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൽസ്യത്തൊഴിലാളിയാണ് അനൂപ്....

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് പോലീസ് മർദ്ദനം

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു യുവാവിന് നേരെ പോലീസ് മർദ്ദനം. മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് പോലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തു വെച്ചാണ്...

നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. നാട്ടുകാർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്‌മൂദിന്റെ മകൻ സഹൽ (11) ആണ് മരിച്ചത്....
- Advertisement -