സ്‌ത്രീകളായ രോഗികൾക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തും; കമ്മീഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിൽസക്ക് എത്തുന്ന സ്‌ത്രീകൾക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ സന്ദർശിച്ചു സംസാരിക്കുക ആയിരുന്നു വനിതാ കമ്മീഷൻ...
ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. മെഡിക്കൽ കോളേജിലെ അറ്റൻഡർക്ക് എതിരെയാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ആളെ തിരിച്ചറിഞ്ഞതായി മെഡിക്കൽ...
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 35 കിലോഗ്രാം കഞ്ചാവും ഹാഷിഷും പിടികൂടി
കോഴിക്കോട്: നഗരത്തിൽ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയിലായി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസിനെയാണ് (45) എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സി ശരത് ബാബുവും...
ആശുപത്രി ആക്രമണങ്ങൾ; 17ന് സംസ്‌ഥാനത്ത് മെഡിക്കൽ സമരം
കോഴിക്കോട്: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഈ മാസം 17ന് സംസ്‌ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐഎംഎ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഡോക്‌ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.
അത്യാഹിത...
കോഴിക്കോട് ഡോക്‌ടറെ മർദ്ദിച്ച സംഭവം; ആറു പേർക്കെതിരെ കേസ്
കോഴിക്കോട്: ചികിൽസ വൈകിയെന്ന് ആരോപിച്ചു ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. ബന്ധുക്കൾ അടക്കം ആറു പേർക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്‌റ്റ് പികെ അശോകനാണ് ഇന്നലെ രാത്രി...
കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്; കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ സർവകലാശാലയിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു.
കറുത്ത വസ്‌ത്രമണിഞ്ഞു പ്രതിഷേധിച്ചവരെ...
‘കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ല’; വിദഗ്‌ധ സമിതി റിപ്പോർട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ വിദഗ്‌ധ സമിതി റിപ്പോർട് സമർപ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക എവിടെ നിന്നാണ്...
യുവ വനിതാ ഡോക്‌ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവ വനിതാ ഡോക്‌ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ പരീതിന്റെ ഭാര്യ തൻസിയ(25) ആണ് മരിച്ചത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ...








































