മഞ്ചേരിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു അഞ്ചു മരണം
മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ...
കടലുണ്ടി പുഴയിൽ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
മലപ്പുറം: മലപ്പുറം നൂറാടി പാലത്തിന് സമീപം കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. മൂന്ന് പേരെ രക്ഷിക്കാനായെങ്കിലും ഒരാൾ മരിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ 22ആം വാർഡിലെ കോലാർ റോഡിൽ ചെറുതൊടി അബ്‌ദുള്ള...
കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടുപന്നിക്ക് കെണിവെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം കിഴിശേരി കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്‌ദു റസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത്...
എടപ്പാളിൽ നവകേരള സദസിനെ അഭിവാദ്യം ചെയ്യാൻ കൊച്ചുകുട്ടികൾ; പ്രധാനാധ്യാപകന് നോട്ടീസ്
മലപ്പുറം: എടപ്പാളിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരുമണിക്കൂറോളം റോഡരികിൽ നിർത്തിയ സംഭവത്തിൽ പ്രധാനാധ്യാപകന് നോട്ടീസ്. മലപ്പുറം എടപ്പാൾ തുയ്യം ഗവ. എൽപി സ്‌കൂളിലെ പ്രധാനാധ്യാപകനായ സേതുമാധവൻ കാടാട്ടിനാണ്...
വിളംബര ജാഥയിൽ ആദിവാസി കുട്ടികൾ; കേസെടുത്ത് സംസ്‌ഥാന ബാലാവകാശ കമ്മിഷൻ
നിലമ്പൂർ: നവകേരള സദസിന്റെ വിളംബര ജാഥയിൽ ആദിവാസി കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. കുട്ടികൾ പഠിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രധാനാധ്യാപകൻ, നിലമ്പൂർ നഗരസഭാ...
കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു അപകടം; 20 പേർക്ക് പരിക്ക്
മലപ്പുറം: കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ കിൻഫ്ര പാർക്കിന് സമീപം പള്ളിപ്പടിയിലാണ് അപകടം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത്...
ഓർഡർ ചെയ്‌ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; സംഭവം മലപ്പുറത്ത്
മലപ്പുറം: ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്‌ത ബിരിയാണിയിൽ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ തിരൂർ ഏഴൂർ സ്വദേശിനി പ്രതിഭക്കാണ് ഓർഡർ ചെയ്‌ത ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയത്. സംഭവത്തിൽ...
മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം
മലപ്പുറം: മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിൽ നിന്നാണ് സുഹൃത്തുക്കളായ 15 വയസുള്ള വിദ്യാർഥികളെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ, മുഹമ്മദ് നസൽ, ജഗന്നാഥൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച വൈകുന്നേരം...








































