എടപ്പാളിൽ കാർ പുറകോട്ടെടുത്തു; നാല് വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: എടപ്പാളിൽ കാർ പുറകോട്ടെടുക്കുന്ന സമയത്തുണ്ടായ അശ്രദ്ധ സൃഷ്‌ടിച്ച അപകടത്തിൽ നാല് വയസുകാരി മരിച്ചു. മലപ്പുറം എടപ്പാളിൽ മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. സർക്കാർ ഹയർ സെക്കൻഡറി...
താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ 6 കുട്ടികൾക്കും ജാമ്യമില്ല
കോഴിക്കോട്: ഫെബ്രുവരി 28ന് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയും ഇതിനിടെ തലയ്‌ക്ക് ഗുരുതരമായി ഷഹബാസിന് പരിക്കേൽക്കുകയും മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിക്കുകയും ചെയ്‌തിരുന്നു.
താമരശ്ശേരി വ്യാപാരഭവനില്‍വെച്ച്...
ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് പട്ടികയിൽ മലബാർ പൊറോട്ടയും!
ആഗോള റാങ്കിംഗിന് പേരുകേട്ട ജനപ്രിയ ഓൺലൈൻ ഫുഡ് ഗൈഡായ ടേസ്‌റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയുടെ ഒന്നാം നിരയിൽ തന്നെ ഇന്ത്യൻ ഭക്ഷണങ്ങൾ സ്‌ഥാനം പിടിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയിൽ...
പാലക്കാട്ട് വെള്ളച്ചുഴിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: കരിമ്പ കരിമല തരിപ്പപതി മുണ്ടനാട് മാവിൻചോട് ആറ്റില വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്‌ഠന്റെ (24) മൃതദേഹമാണ് ആർഎഫ് ടീമും സ്‌കൂബ ടീമും...
നാദാപുരത്ത് വിദ്യാർഥി കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
നാദാപുരം: തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച കോളേജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്‌മാഗാന്ധി ഗവ. കോളേജ് ബിഎസ്‌സി ഫിസിക്‌സ്...
അസ്‌മ മരിച്ചത് അമിത രക്‌തസ്രാവം മൂലം; ഭർത്താവ് സിറാജുദ്ദീൻ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തും. ശനിയാഴ്‌ച വൈകിട്ട് ഒമ്പത് മണിയോടെയാണ് പെരുമ്പാവൂർ...
കാലിൽ പൊട്ടിയൊലിക്കുന്ന മുറിവ്, നടക്കാൻ ബുദ്ധിമുട്ട്; ആനയെ എഴുന്നള്ളിച്ചതിൽ പ്രതിഷേധം
കണ്ണൂർ: പഴുത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സംഭവം. മംഗലംകുന്ന് ഗണേശൻ എന്ന ആനയോടാണ് അധികൃതരുടെ ക്രൂരത. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന...
ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; എംഡിഎംഎയുമായി നാലംഗ സംഘം പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ ദിവസങ്ങളായി ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന യുവതികളടക്കം നാലംഗ സംഘം പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീർ (37), ഇരിക്കൂർ സ്വദേശി...









































