ഉരുൾപൊട്ടൽ ബാധിത മേഖലയിലേക്ക് പോകുന്നതിന് സഞ്ചാരികൾക്ക് കർശന വിലക്ക്
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കർശന വിലക്കേർപ്പെടുത്തി പോലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം.
വിനോദസഞ്ചാരികൾ സ്വന്തം നിലയ്‌ക്കോ താമസിക്കുന്ന റിസോർട്ടുകളിലെ വാഹനങ്ങളിലോ ദുരന്തമേഖലയിലേക്ക് കടക്കാൻ...
ലഹരി ഉപയോഗം ചൊദ്യം ചെയ്‌തു; പരപ്പനങ്ങാടിയിൽ സംഘർഷം- ഒട്ടേറെപ്പേർക്ക് പരിക്ക്
മലപ്പുറം: പരപ്പനങ്ങാടിയിൽ ലഹരി ഉപയോഗം സംബന്ധിച്ച വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപണമുള്ള ഒരാൾ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു.
ഇത് സംബന്ധിച്ചുള്ള അന്വേഷണവും...
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി; ഒരാൾ പിടിയിൽ
മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് തോക്കുകൾ, മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും...
സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; പോലീസ് ഉദ്യോഗസ്‌ഥനും യുവാവിനും വെട്ടേറ്റു
പാലക്കാട്: ഒറ്റപ്പാലം നഗരാതിർത്തിയിൽ മീറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘർഷം നടന്ന സ്‌ഥലത്ത് നിന്ന് കസ്‌റ്റഡിയിലായ അക്ബർ എന്ന യുവാവിനുമാണ് വെട്ടേറ്റത്....
മരുതറോഡ് അപകടം; അമൃതയുടെ ജീവനെടുത്തത് കാറിന്റെ അമിതവേഗത
പാലക്കാട്: ദേശീയപാത മരുതറോഡ് ജങ്ഷനിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം റോഡിലെ വെളിച്ചക്കുറവും കാറിന്റെ അമിതവേഗതയുമാണെന്ന് പോലീസ്. കോഴിക്കോട് തിക്കോടി സ്വദേശിയും പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ താമസിക്കുന്ന അരുൺ കുമാറിന്റെ ഭാര്യ അമൃതയാണ്...
സൈനിക സ്‌കൂളിൽ നിന്ന് വിദ്യാർഥി ചാടിപ്പോയ സംഭവം; ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളിൽ നിന്ന് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയുടെ ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കാണാതാകുന്നതിന് മുൻപ് സ്‌കൂൾ ഹോസ്‌റ്റൽ വാർഡന്റെ ഫോണിൽ നിന്ന് വിദ്യാർഥി...
പല്ലിൽ ക്ളിപ്പ് ഇടുന്നതിനിടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചുകയറി; പരാതിയുമായി യുവതി
പാലക്കാട്: ആലത്തൂരിൽ പല്ലിൽ ക്ളിപ്പ് ഇടുന്നതിനിടെ യുവതിയുടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചുകയറി. കാവശ്ശേരി വിനായകനഗർ സ്വദേശിനി ഗായത്രി സൂരജിനാണ് ഈ ദുരവസ്‌ഥ ഉണ്ടായത്. ഗായത്രിയുടെ പരാതിയിൽ ഡെന്റൽ കെയർ ആശുപത്രിക്കെതിരെ പോലീസ് കേസ്...
വളാഞ്ചേരിയിലെ എച്ച്ഐവി ബാധ; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്
മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. അടുത്ത മാസം ആദ്യം പരിശോധനാ ക്യാമ്പ് നടത്താനാണ് തീരുമാനം.
ഒറ്റപ്പെട്ട പരിശോധനയോട്...









































