എൻഎം വിജയന്റെ ആത്‍മഹത്യ; കെ സുധാകരന്റെ മൊഴിയെടുക്കും
ബത്തേരി: വയനാട് ഡിസിസി മുൻ ട്രഷറർ എൻഎം വിജയന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്‌ച...
മരുന്ന് മാറി നൽകി; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിൽ, കരൾ മാറ്റിവെക്കണമെന്ന് നിർദ്ദേശം
കണ്ണൂർ: പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ച് പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിലെന്ന് പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്....
കോഴിക്കോട് മകന്റെ മർദനത്തിൽ പരുക്കേറ്റ അഛൻ മരിച്ചു; മകൻ ഒളിവിൽ
കോഴിക്കോട്: മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിൽസയിൽ ആയിരുന്ന അഛൻ മരിച്ചു. കുണ്ടായിത്തോട് ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച മാർച്ച് 5ന് രാത്രിയിൽ ഗിരീഷും മകൻ സനലും തമ്മിൽ...
വിദ്യാർഥിനികൾ നാടുവിട്ട കേസ്: തുടരന്വേഷണത്തിനായി പൊലീസ് മുംബൈയിൽ
മലപ്പുറം: സ്‌കൂൾ വിദ്യാർഥിനികൾ നാടുവിട്ട കേസിൽ തുടരന്വേഷണത്തിനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം വീണ്ടും മുംബൈയിലെത്തി. പെണ്‍കുട്ടികള്‍ക്ക് മുംബൈയില്‍ പ്രാദേശിക സഹായം ലഭിച്ചോയെന്നും ബ്യൂട്ടി പാർലറിന്റെ പങ്കും അന്വേഷിക്കും.
താനൂർ എസ്‌ഐ പി സുകേഷ്...
കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിന്
കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോഴാണ് പൊള്ളലേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റ ഇയാൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി.
അതേസമയം, സംസ്‌ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ്...
പോലീസിൽ വിവരം നൽകിയെന്ന് ആരോപണം; ഉമ്മയെയും മകനെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചു
കാസർഗോഡ്: ചെർക്കളയിൽ യുവാവിനെയും ഉമ്മയെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. ലഹരി വിൽപ്പന സംബന്ധിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി അഹമ്മദ് സിനാൻ (34),...
മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്, നാട്ടുകാർ ഭീതിയിൽ
മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്...
പിസിഡബ്ള്യുഎഫ് അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു
മലപ്പുറം: സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി പൊതുജനാവബോധം സൃഷ്‌ടിക്കാൻ 1914 മുതൽ ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ് / PCWF) ആചരിച്ചു.
1857 മാർച്ച്, 8ന്, ന്യൂയോർക്കിലെ...









































